വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും പണച്ചെലവ് വളരെ കുറഞ്ഞതുമായ നിരവധി ടിപ്പുകൾ ഉണ്ട്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്നവയാണ് ഇവ. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നവയാണ് ഇവ. ഇപ്പോൾ വേനൽക്കാലം ആണെങ്കിലും മഴക്കാലം ആണെങ്കിലും വീട്ടിൽ പൊടിക്കും അഴുക്കിനും യാതൊരു കുറവും ഉണ്ടാകില്ല.
ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഒരു ചെറിയ കുപ്പി വച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. കുപ്പി ഉപയോഗിച്ച് കിടിലൻ മോപ്പ് തയ്യാറാക്കാവുന്നതാണ്. യാതൊരു പണച്ചെലവും ഇല്ലാതെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഒരു പഴയ ടീഷർട്ട് ആണ് ഇതിന് ആവശ്യം. പലപ്പോഴും തറ തുടയ്ക്കാൻ ആയി ഇത്തരത്തിലുള്ളത് ഉപയോഗിക്കാറുണ്ട്. ഇത് പെട്ടെന്ന് വെള്ളം വലിച്ചെടുക്കാൻ സഹായിക്കുന്നു. ടീഷർട്ട് കൈ ഭാഗവും കഴുത്തിൽ ഭാഗവും ആവശ്യമില്ല.
ഇത് കൃത്യമായ പീസ് ആയി ലഭിക്കുന്നതാണ്. പിന്നീട് രണ്ടായി മടക്കി എടുക്കുക. ഇത് രണ്ടായി മുറിച്ചു മാറ്റുക. ഇത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു ഇഞ്ച് ഗ്യാപ്പ് ഇട് വേണം ഇത് തയ്യാറാക്കാൻ. ഇങ്ങനെ വെട്ടി കൊടുത്തു പിന്നീട് ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഒരു കുപ്പി പപ്പടം കുത്തി മെഴുകുതിരി കത്തി എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ് ഇത്. കത്തി ചൂടാക്കിയ ശേഷം അത് ഉപയോഗിച്ച് ബോട്ടിൽ കട്ട് ചെയ്ത് എടുക്കുക.
കുപ്പിയുടെ മുകൾഭാഗവും താഴത്തെ ഭാഗവും കട്ട് ചെയ്തു കളയുക. പിന്നീട് ഇതിന്റെ ഒരു സൈഡ് മാത്രം കട്ട് ചെയ്യുക. പിന്നീട് ഷീറ്റിലെ രണ്ട് സൈഡിലും പപ്പടം കുത്തി ഉപയോഗിച്ച് തുള ഇടുക. പിന്നീട് വെട്ടി വെച്ച തുണി ഇതിനകത്തേക്ക് ഇതിന്റെ അളവിൽ മടക്കി വയ്ക്കാവുന്നതാണ്. പിന്നീട് ഇതിനോട് ബന്ധപ്പെടുത്തി തന്നെ പൈപ്പ് കൂടി സെറ്റ് ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ മോപ്പ് തയ്യാറാക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് പൊടി തട്ടാനും കഴിയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.