ഇന്ന് വ്യത്യസ്തമാർന്ന ഒരു ടിപ്പ് ആണ് നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നു കൂടിയാണ് ഇത്. ഇന്ന് ഇവിടെ ഫിലോപി കരിമീൻ ചെമ്പല്ലി കട്ല എന്നിവ എങ്ങനെ സ്പൂൺ ഉപയോഗിച്ച് ചിതമ്പൽ കളഞ്ഞു ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്.
ആദ്യ കത്രിക ഉപയോഗിച്ച് അതിന്റെ വാല് ചിറക് എല്ലാ കട്ട് ചെയ്തു കളയുക. ഒരു മിനിറ്റ് കൊണ്ട് തന്നെ സ്പൂൺ ഉപയോഗിച്ച് വലിക്കുമ്പോൾ തന്നെ സകല ഇതുമൂലം കളയാൻ സഹായിക്കുന്നതാണ്. കത്തി ഉപയോഗിച്ച് ചെയ്യുമ്പോൾ എല്ലാ ചിത്തമ്പലും മറ്റു ഭാഗങ്ങളിലേക്ക് തെറിക്കുന്നത് കാണാം.
ഇത് അങ്ങനെ ആവില്ല. അതാണ് സ്പൂൺ ഉപയോഗിച്ച് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ. വെറും ഒരു മിനിറ്റ് അല്ലെങ്കിൽ 30 സെക്കൻഡ് ധാരാളം ആണ്. ഷാർപ്പ് ആയ സ്പൂൺ ഉപയോഗിച്ച് വേണം ഇത് ചെയ്യാൻ. എന്നാൽ മാത്രമേ ഇത് കൃത്യമായി ചെയ്യാൻ കഴിയുകയുള്ളൂ. വളരെ എളുപ്പത്തിൽ തന്നെ ഇനി നിങ്ങൾക്ക് മീൻ ക്ലീൻ ചെയ്യാം. ചിദംബര തെറിക്കുന്ന പ്രശ്നം ഇനി കാണില്ല. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.