ഉണക്ക മീൻ ഇനി ഈ രീതിയിലും തയ്യാറാക്കാം..!! ഫ്രിഡ്ജിൽ ഇങ്ങനെ ചെയ്താൽ മതി…

ഉണക്കമീൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. വെറുതെ ഉണക്കമീനും കൂട്ടി ക്കഞ്ഞി കുടിക്കാൻ എന്ത് രുചിയാണ്. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന ഉണക്കമീൻ അത്ര നല്ലത് ആകണമെന്നില്ല. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നല്ല വൃത്തിയുള്ള ഉണക്കമീൻ എങ്ങനെ ഉണ്ടാക്കിയെടുക്കാം. ഇനി നിങ്ങൾക്ക് തന്നെ വീട്ടിൽ ഉണക്കമീൻ തയ്യാറാക്കി വിശ്വസിച്ചു ഉപയോഗിക്കാവുന്നതാണ്. ഉണക്കമീൻ പുറത്തുനിന്ന് വാങ്ങുമ്പോൾ അത് വിശ്വസിച്ചു കഴിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. അതിന് കാരണം ഇത് എവിടെയിട്ടാണ് ഉണക്കുന്നത് ഇതിൽ എന്തെല്ലാമാണ്.

ചേർക്കുന്നത് തുടങ്ങിയ കാര്യങ്ങൾ എല്ലാവർക്കും സംശയം ഉണ്ടാക്കുന്നവയാണ്. ഇനി ഇത്തരം കാര്യങ്ങൾ ഒന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഏത് മീനും ഈയൊരു രീതിയിൽ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി വെയിൽ കൊള്ളിക്കേണ്ട ആവശ്യമില്ല കൂടുതൽ പണിയെടുക്കേണ്ട ആവശ്യമില്ല പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇവിടെ സ്രാവ് എങ്ങനെ ഉണക്കിയെടുക്കാം എന്നാണ് പറയുന്നത്.

പച്ച സ്രാവ് വാങ്ങിയശേഷം മുറിച്ചെടുക്കുക. കനം കുറഞ്ഞ മുറിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു മാത്രമാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കല്ലുപ്പാണ്. ആദ്യം മീൻ ഒരു കഷ്ണങ്ങൾ ബോക്സിലേക്ക് പരത്തിവെച്ചു കൊടുക്കുക. പിന്നീട് ഇതിനു മുകളിലേക്ക് കുറച്ച് കല്ലുപ്പ് ഇട്ടു കൊടുക്കുക. ഇതിന്റെ എല്ലാ ഭാഗത്തും ഉപ്പ് എത്തുന്ന രീതിയിൽ ഉപ്പ് ഇട്ടുകൊടുക്കേണ്ടതാണ്. പിന്നീട് അടുത്ത ലയർ മീന് ഇതിന് മുകളിലായി പരത്തി വെക്കുക. പിന്നീട് ഇതിനു മുകളിലായി വീണ്ടും ഉപ്പിട്ട് കൊടുക്കുക.

പിന്നീട് ഇതിൽ നിറയെ ഉപ്പിട്ട് വെച്ച ശേഷം ഈ പാത്രം അടച്ചു വയ്ക്കുക. ഈ രീതിയിൽ ഒരു ദിവസം മുഴുവൻ വച്ച് കൊടുക്കുക. പിറ്റേദിവസം ഇതിനകത്ത് നല്ലപോലെ വെള്ളം ഊർന്നു വരുന്നത് കാണാം. പിന്നീട് ഇതിലെ വെള്ളം ഊറ്റി കളയാം. പിന്നീട് ഇതിലേക്ക് വീണ്ടും നിറയെ ഉപ്പിട്ടു കൊടുക്കുക. പിന്നീട് പാത്രം അടച്ച ശേഷം ഫ്രിഡ്ജിനകത്ത് വെച്ച് സൂക്ഷിക്കുന്നതാണ്. ഇത്തരത്തിൽ ആറ് ദിവസം ഫ്രിഡ്ജിൽ വെച്ച് സൂക്ഷിച്ച ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് സ്വയം വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.