ഗ്യാസ് പ്രശ്നങ്ങൾ ഇനി എളുപ്പത്തിൽ മാറ്റാം… ഇങ്ങനെ ചെയ്താൽ മതിയായിരുന്നോ…|gas in the stomach

ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ പലരേയും അലട്ടുന്നുണ്ടാവാം. പലതരത്തിലുള്ള ലക്ഷണങ്ങളും ഇത് ശരീരത്തിൽ പ്രകടിപ്പിക്കാറുണ്ട്. വലിയ രീതിയിലുള്ള നെഞ്ചരിച്ചിൽ പ്രശ്നങ്ങളും ഇത്തരക്കാരിൽ കാണാറുണ്ട് കാണാറുണ്ട്. ഇത്തരത്തിൽ ശരീരത്തിലുണ്ടാകുന്ന ആസിഡിറ്റി പ്രശ്നങ്ങൾ വലിയ രീതിയിലുള്ള മറ്റു പല പ്രശ്നങ്ങൾക്കും കാരണമായേക്കാം. ഇത്തരത്തിൽ നമുക്കുണ്ടാകുന്ന അസിഡിറ്റി പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഉണ്ട് വീട്ടിൽ എപ്പോഴും ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇതിന് ഇല്ല. മറ്റു പല തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്തെല്ലാം ആണ് ഇതിന് വേണ്ട വസ്തുക്കൾ നമുക്ക് നോക്കാം. അതിനുവേണ്ടി ആവശ്യമുള്ളത് ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ്സ് വെള്ളം ആണ്.

പിന്നീട് ആവശ്യമുള്ളത് നാരങ്ങ ആണ്. ചെറിയ കഷ്ണം നാരങ്ങ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. അസിഡിറ്റി മാറ്റിയെടുക്കാൻ നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. പിന്നീട് ആവശ്യമുള്ളത് ഇഞ്ചി ആണ്. ഇഞ്ചി ഉപയോഗിക്കുന്നത് വഴി നെഞ്ചരിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും. വയറ് സംബന്ധമായ വേദന പുളിച്ചുതികട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ വളരെ.

എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.