നിങ്ങളിൽ കാൽസ്ക്കുറവ് മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടോ ? കണ്ടു നോക്കൂ…| Calcium deficiency symptoms

Calcium deficiency symptoms : നമുക്കേവർക്കും കേട്ട് പരിചയമുള്ള ഒരു വാക്കാണ് കാൽസ്യം എന്നത്. നമ്മുടെ ശരീരത്തിൽ ഏറ്റവും അധികം ആവശ്യമായിട്ടുള്ള ഒരു മൂലകമാണ് ഇത് . നമ്മുടെ ശരീര വളർച്ചയ്ക്കും മുടിയുടെ വളർച്ചക്കും ഒരുപോലെ ആവശ്യമായതാണ് ഇത്. കാൽസ്യക്കുറവ് എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ഏറ്റവും അധികം ശ്രദ്ധയിൽ വരുന്നത് എല്ലുകളുടെ ബലക്കുറവും അതോടൊപ്പം തന്നെ പല്ലുകളുടെ ബലക്കുറവുമാണ്.

പല്ലുകൾ കേടായി പോവുകയും അത് പൊട്ടി പോവുകയും ചെയ്യാറുണ്ട്. അതുപോലെതന്നെയാണ് എല്ലുകളുടെ കാര്യവും . കാൽക്കുറവുള്ളവരിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചയോ മറ്റെന്തെങ്കിലും പ്രശ്നമുണ്ടാവുകയാണെങ്കിൽ അത് എല്ലുകൾ പൊട്ടുന്നതിനെ കാരണമാകാറുണ്ട്. ഇവയ്ക്ക് പുറമേ മറ്റു അവസ്ഥകളിലേക്കും ഇത് അയക്കുന്നതാണ്. നമ്മളിലെ ഉറക്കക്കുറവിനെ ഏറ്റവും അധികം ബാധിക്കുന്ന ഒന്നാണ് കാൽസ്യത്തിന്റെ കുറവ്. കൂടാതെ ഡിപ്രഷൻ ആൻസൈറ്റി മുടികൊഴിച്ചിൽ പോലെയുള്ള രോഗാവസ്ഥകളും ഇതിന്റെ അഭാവത്താൽ ഉണ്ടാകുന്നു.

കാൽസ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ കഴിവുള്ളതാണ് വൈറ്റമിൻ ഡി. അതിനാൽ തന്നെ ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. ഇവ രണ്ടും ഒരേപോലെ നമ്മുടെ ശരീരത്ത് ഉണ്ടെങ്കിൽ ഇത്തരം അവസ്ഥകളെ നമുക്ക് മറികടക്കാൻ ആകും. വൈറ്റമിൻ ഡിയുടെ പ്രധാന സ്രോതസ്സ് എന്ന് പറയുന്നത് സൂര്യപ്രകാശം ആണ്. ഇത് സൂര്യപ്രകാശത്തിലൂടെയും മറ്റ് സപ്ലിമെന്റിലൂടെയാണ് നമ്മുടെ ശരീരത്തിൽ എത്തുന്നത്.

കാൽസ്യത്തിന്റെ അഭാവം കുറയ്ക്കുന്നതിന് നമ്മുടെ ഭക്ഷണക്രമത്തിൽ പല രീതിയിലുള്ള മാറ്റങ്ങൾ വരുത്തേണ്ട അനിവാര്യമാണ്. കാൽസ്യം ഇലക്കറികളിൽ ചീര മുരിങ്ങയില എന്നിവയുടെ ഉപയോഗം വർദ്ധിപ്പിക്കേണ്ടതാണ്. കൂടാതെ കാൽത്സ്യം ധാരാളം അടങ്ങിയ സോയാചക്സ് പാൽ നെല്ലിക്ക പച്ചക്കറികൾ എന്നിവ നാം കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്. നടന്ന വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *