അകാരണമായി വയറു വീർത്തു വരുന്നുണ്ടോ? ഇതിന്റെ പിന്നിലുള്ള ഈ രോഗത്തെക്കുറിച്ച് ആരും കാണാതെ പോകരുതേ.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അവയവമാണ് കരൾ. ഈ കരൾ തന്നെയാണ് ഇന്ന് ഏറ്റവും ആദ്യം നശിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ പലതരത്തിലുള്ള രോഗങ്ങളാണ് ഇന്ന് കരളിനെ ബാധിക്കുന്നത്. അവയിൽ വളരെ പ്രാധാന്യത്തോടെ തന്നെ ഇന്നത്തെ സമൂഹം കാണേണ്ട ഒന്നാണ് ഫാറ്റി ലിവർ. മദ്യപിക്കുന്നവരിൽ പോലും ഉണ്ടാകുന്ന കരൾ വീക്കത്തിന്റെ പതിന്മടങ്ങാണ് ഫാറ്റി ലിവർ മൂലം കരൾ വീക്കങ്ങൾ ഉണ്ടായവരുടെ എണ്ണം.

അമിതമായി കാർബഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ ശരീരത്തിൽ എത്തുന്നത് വഴി അത് കരളിനെ ശുദ്ധീകരിക്കാൻ സാധിക്കാതെ വരികയും കരളിൽ അവ അടിഞ്ഞുകൂടി അതിന്റെ പ്രവർത്തനം ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് ഇത്. ഇത്തരത്തിൽ ഫാറ്റി ലിവർ ഒന്ന് രണ്ട് മൂന്ന് നാല് സ്റ്റേജുകളിൽ ആണ് കാണുന്നത്. മൂന്ന് സ്റ്റേജ് കഴിഞ്ഞാൽ പിന്നീട് ഇത് ലിവർ സിറോസിസ് എന്ന അവസ്ഥയിൽ എത്തുന്നു. അത്തരത്തിൽ കരളിനെ രോഗങ്ങൾ ബാധിക്കുമ്പോൾ.

അത് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല. വളരെ വർഷങ്ങൾ എടുത്തുകൊണ്ട് ഇത്തരത്തിലുള്ള പ്രവർത്തനക്ഷമത കുറയുന്നതിന്റെ പ്രധാന ലക്ഷണം കാണുന്നത് വയർ അമിതമായി വീർത്തിരിക്കുക എന്നുള്ളതാണ്. എന്നാൽ ഇത്തരത്തിൽ വയറു വീർത്തിരിക്കുന്നത് കാണുമ്പോൾ പലപ്പോഴും നാം കൊഴുപ്പുകൾ അടിഞ്ഞു കൂടിയതാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

എന്നാൽ ഇത്തരത്തിൽ കരൾ രോഗംമൂർച്ഛിക്കുമ്പോൾ വയർ വീർത്തിരിക്കുന്നതായി കാണാനാകും. ഇത്തരത്തിൽ അവസ്ഥ ഉണ്ടാകുമ്പോൾ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം പ്രധാനമായും കാർബോഹൈഡ്രേറ്റുകൾ പൂർണമായും ഒഴിവാക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുന്നതിലൂടെ കരളിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷനുകളെ തടയാൻ സാധിക്കും. ഇത് കരളിന്റെ ആരോഗ്യം പൂർവസ്ഥിതിയിൽ ആവുന്നതിന് നമ്മെ സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *