പണ്ടുകാലo മുതലേ ഇന്ത്യൻ അടുക്കളകളിലെ ഒരു നിറസാന്നിധ്യമാണ് ബാർലി. എന്നാൽ ഇന്ന് ഇതിന്റെ ഉപയോഗം വളരെ കുറവാണ്. ഇന്നത്തെ സമൂഹം നേരിടുന്ന ഒട്ടനവധി ജീവിതശൈലി രോഗങ്ങളെ മറികടക്കാൻ ശക്തിയുള്ള ഒന്നു കൂടിയാണ് ബാർലി. ബാർലി കഞ്ഞി വെച്ചുകൊണ്ട് കുടിക്കാം. അതുപോലെ തന്നെ ഇത് അല്പം വെള്ളത്തിൽ ഇട്ട് ആ വെള്ളവും കുടിക്കാവുന്നതാണ്. ഇത്തരത്തിൽ ബാർലി വെള്ളം കുടിക്കുന്നത് വഴി ഒട്ടനവധി ആരോഗ്യ നേട്ടങ്ങളാണ് നമുക്ക് ലഭിക്കുന്നത്.
ഇത് നമ്മുടെ ശരീരത്തിലെ അമിതമായ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ അത്യുത്തമമാണ്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്. ഇത്തരത്തിൽ ബാർലി വെള്ളം കുടിക്കുന്നത് വഴി നമ്മുടെ വിശപ്പിനെ കൺട്രോൾ ചെയ്യാനും അത് വഴിപാട് കുറയ്ക്കാനും നമുക്ക് സാധിക്കും. കൂടാതെ മൂത്രാശയ സംബന്ധമായ എല്ലാവിധ പ്രശ്നങ്ങളും ഉള്ള ഒരു ഉത്തമ പരിഹാരമാർഗ്ഗമാണ് ഇത്. മൂത്രത്തിൽ പഴുപ്പ് മൂത്രത്തിൽ തടസ്സം.
മൂത്രം ഇറ്റിറ്റ് പോകുന്നത് മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദന മൂത്രത്തിൽ കല്ല് എല്ലാം ഇതിന്റെ ഉപയോഗം വഴി നമുക്ക് മാറ്റാൻ സാധിക്കും. കൂടാതെ സ്ത്രീകളിലെ ഗർഭാശയത്തിന്റെയും ഓവറിയുടെയും ആരോഗ്യം നിലനിർത്താൻ ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് അത്യുത്തമമാണ്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളുടെയും ആന്റിഓക്സൈഡുകളുടെയും.
ഗുണങ്ങളാൽ ഇത് നമ്മുടെ ശരീരത്തിലെ അനീമിയ വിളർച്ച ക്ഷീണം എന്നിങ്ങനെയുള്ള ഒട്ടനവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. കൂടാതെ ക്യാൻസർ പോലുള്ള മാരക രോഗങ്ങളെയും പ്രതിരോധിക്കാൻ ശക്തിയുണ്ട്. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ മലബന്ധത്തെ തടുക്കാൻ ഇത് സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക.