ഇനി കുടൽ ക്ലീനാക്കാൻ ഈ കാര്യം ചെയ്താൽ മതി..!! എത്ര പഴയ ഗ്യാസ് മാറ്റാം..

ശരീരത്തിൽ കെട്ടിക്കിടക്കുന്ന ഗ്യാസ് നിരവധി പേരുടെ വലിയ രീതിയിലുള്ള ആസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിന് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു ചെറിയ ട്രിക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ഒന്നര അടി സമചതുരത്തിൽ ഒരു തോർത്ത് അല്ലെങ്കിൽ ടർക്കി ടവൽ മടക്കുക.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അലർജിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളാണ്. കുടലുമായി ബന്ധപ്പെട്ട അലർജി രോഗങ്ങൾ. പലർക്കും ഇത് അലർജി ആണെന്ന് അറിയില്ല. ഇന്നത്തെ കാലത്ത് നിരവധി പേരിൽ പ്രശ്നമാണ് കുടൽ സംബന്ധമായ പ്രശ്നങ്ങൾ. പലരും ഇത് ആസിഡിറ്റി ആണ് അല്ലെങ്കിൽ കോലൈറ്റിസ് ആണ് എന്നെല്ലാം പറയാറുണ്ട്. ഇതെല്ലാം തന്നെ ഇതിന്റെ വ്യത്യസ്തങ്ങളായ രൂപങ്ങളാണ്.

വയറിൽ ഗ്യാസ് കിട്ടുക വയറിന് സ്വസ്ഥത ഇല്ലാതിരിക്കുക അതുപോലെ തന്നെ എരിച്ചിൽ ഉണ്ടാവുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ കാണാറുണ്ട്. ഇത് കുടലിന്റെ ഭിത്തിയിൽ ഉണ്ടാകുമ്പോൾ ഇത് ആസമ ബ്രോനകൈറ്റിസ് എന്നിവയായി കാണുന്നു എങ്കിൽ ഈ ഭാഗങ്ങളിൽ നീർക്കെട്ട് അഥവാ ഇൻഫ്ലമേഷൻ അഥവാ നീർക്കെട്ട് ബാധിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇവ. ഓരോ ഭാഗത്തിനും ഓരോ രീതിയിലാണ് ഉണ്ടാകുന്നത്.

ചിലരിൽ അന്നനാളത്ത് ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം അമിതമായ എരിവ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ്. ഗർഡ് തുടങ്ങിയ പ്രശ്നങ്ങളും ഇതിന്‍റെ മറ്റൊരു കാരണമാണ്. ചെറിയ ചില കാര്യങ്ങളും ചിട്ടകളും ചെയ്യുന്നതു വഴി ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs