മുടിയുടെ സംരക്ഷണം ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇത് അറിയാതിരുന്നാൽ നഷ്ടമായി പോകും…| Hair care routine steps

Hair care routine steps : നാം ഏവരും മുടി സംരക്ഷണ കാര്യത്തിൽ എന്നും മുൻപന്തിയിൽ തന്നെയാണ്. മുടികൾക്ക് അന്നും ഇന്നും മികച്ചത് പ്രകൃതിദത്തമായ രീതിയിൽ തന്നെയാണ്. ഇത്തരം രീതികൾക്ക് സൈഡ് എഫക്ട് ഇല്ലാത്തതാണ് ഇതിനെ ഏറ്റവും മികച്ചതാക്കുന്നത്. അത്തരത്തിൽ നമുക്ക് നമ്മുടെ മുടികൾ സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് കഞ്ഞിവെള്ളം. അരി വെന്തു കഴിഞ്ഞു ഉണ്ടാക്കുന്ന കഞ്ഞിവെള്ളം പൊതുവേ നാം കളയാറാണ് പതിവ്.

എന്നാൽ ഈയൊരു കഞ്ഞിവെള്ളം മാത്രം മതി നമ്മുടെ മുടി നേരിടുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ മാറിപ്പോകാൻ . കഞ്ഞിവെള്ളം ദിവസവും തലയിൽ തേച്ചുപിടിപ്പിക്കുന്നത് വഴി മുടി കൊഴിച്ചിൽ താരൻ അകാലനര മുടിയുടെ അറ്റം പൊട്ടി പോകുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ നീങ്ങാൻ. കഞ്ഞിവെള്ളം ദിവസവും തേയ്ക്കുന്നത് വഴി നമ്മുടെ തലയിൽ പുതിയ മുടികൾ പൊട്ടിമുളയ്ക്കുകയും അവ നല്ല രീതിയിൽ സ്മൂത്തുo സിൽക്കിയും ആകുന്നു.

നമ്മൾ പാർലറിൽ പോയി ചെയ്യുന്നതിനേക്കാൾ ഇരട്ടി ഗുണമാണ് ഇതുവഴി നമുക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ കഞ്ഞിവെള്ളം ഉപയോഗിച്ച് മുടികൊഴിച്ചിൽ നീങ്ങി മുടി തിങ്ങി വളരുന്നതിനുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി കഞ്ഞിവെള്ളത്തിൽ കുറച്ച് റോസ് മേരി ഇട്ട് വയ്ക്കുക. ഇത് പിറ്റേദിവസം നമ്മുടെ തലയിലും തലയോട്ടിയിലും മുടിയിലും.

തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നത് വഴി നമ്മുടെ മുടികൾ നേരിടുന്ന താരൻ മുടി കൊഴിച്ചിൽ എന്നിവ നീങ്ങി മുടികൾ തഴച്ചു വളരാൻ സഹായിക്കുന്നു. മുടിക്ക് ഏറ്റവും അനുയോജ്യമായ റോസ്മേരി ഇതിൽ ചേർത്തു കൊടുക്കുന്നത് വഴി മുടിയുടെ സംരക്ഷണം ഉറപ്പുവരുകയും അതോടൊപ്പം കഞ്ഞി വെള്ളം പുളിച്ചുണ്ടാക്കുന്ന ആ മണം ഇല്ലാതാവുകയും ചെയുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *