ചർമ്മത്തിലെ ചൊറിച്ചിലുകളെ തടയാൻ ഇനി ഇതു മാത്രം മതി. കണ്ടു നോക്കൂ.

എല്ലാവരും നമ്മുടെ ചർമസംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന ചെറിയ പാടുകൾ പോലും നമുക്ക് വിഷമം ഉണ്ടാക്കുന്നവയാണ്.നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ചൊറിച്ചിൽ. നമ്മുടെ ചർമ്മത്തിന്റെ മുകളിലാണ് ഇത് കാണപ്പെടുന്നത്. ഇത് നമ്മുടെ ചർമ്മത്തിൽ ചുവന്ന പാടുകൾ ഉളവാക്കുന്നു. ചൊറിച്ചിൽ പലതരത്തിൽ നമുക്ക് അനുഭവപ്പെട്ടേക്കാം.

ഒരു പ്രധാന കാരണമാണ് അലർജി. ചർമ്മത്തിലെ വരൾച്ച ഏതെങ്കിലും പ്രാണികൾ കളിക്കുന്നത് വഴി പുഴു ചിലന്തി പഴുതാര എന്നിവ അരിക്കുന്നതു വഴിയും ചൊറിച്ചിലുകൾ അനുഭവപ്പെടാറുണ്ട്. തരത്തിലുള്ള വ്യാപനശേഷി വളരെ കൂടുതലാണ്. തന്നെ ഇത് പെട്ടെന്ന് നമ്മുടെ ശരീരം ഒട്ടാകെ പടർന്ന് പിടിക്കുന്നു. ഇത്തരത്തിൽ കണ്ടുവരുന്ന ഒരു ചൊറിച്ചിലാണ് പുഴു ചിലന്തി പഴുതാര എന്നിങ്ങനെ അരിക്കുന്നതുമൂലം ഉണ്ടാകുന്നത്. ഇതിനെല്ലാം നാം നമ്മുടെ ഔഷധസസ്യങ്ങളാണ് ഉപയോഗിച്ച് വരുന്നത്.

തുളസി കാവത്തിന്റെ ഇല മഞ്ഞൾപൊടി ധാരാളം ഔഷധങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. ഇവയിൽ എല്ലാം ധാരാളം ആന്റി ഓക്സൈഡ് കൾ അടങ്ങിയിട്ടുള്ളവയാണ്. തന്നെ നമ്മുടെ ശരീരത്തിനും ചർമ്മത്തിനും ഇത് വളരെ നല്ലതാണ്. ഇത്തരത്തിലുള്ള ചൊറിച്ചിലുകളെ അകറ്റുന്നതിന് വേണ്ടിയുള്ള ഒരു റെമഡിയാണ് ഇവിടെ നാം കാണുന്നത്. ഇതിനായി മഞ്ഞൾപൊടി തുളസിയില വെളിച്ചെണ്ണ എന്നിവയാണ് വേണ്ടത്. എല്ലാം നമ്മുടെ ചർമ്മ സംരക്ഷണത്തിനും ഫലപ്രദമായ ഒന്നാണ്.

ഇത്തരത്തിൽ ചൊറിച്ചിലുകൾ അനുഭവപ്പെടുമ്പോൾ ആദ്യം ചൊറിച്ചിൽ ഉള്ള ഭാഗത്ത് വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുക അതിനുമുകളിൽ മഞ്ഞൾപൊടി തേച്ച് ഉരയ്ക്കുക അതിനുമുകളിൽ തുളസിയില ഇട്ട് നല്ലവണ്ണം സ്ക്രബ്ബ് ചെയ്യുക. ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ തന്നെ നമുക്ക് ഇതിൽ നിന്ന് വിടുതൽ ലഭിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *