ബാഹ്യമായും ആന്തരികമായും നമ്മുടെ ശരീരം കാര്യമായ രീതിയിൽ സ്ട്രസ്സ് നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തനവൈകല്യം സംഭവിക്കുകയാണെങ്കിൽ അത് കുറച്ചുനേരത്തെ തിരിച്ചറിയാൻ സാധിക്കുന്ന പ്രധാനപ്പെട്ട ലക്ഷണം ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. രണ്ടോ മൂന്നോ അതിൽ കൂടുതൽ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ കിഡ്നി റിലേറ്റഡ് ഫങ്ക്ഷന്സ് ചെയ്യേണ്ടത് അനിവാര്യമാണ്. ദിവസേന കഴിക്കുന്ന ഭക്ഷണം മായം കലർന്നത് ആണ്.
കുടിക്കുന്ന വെള്ളം പലപ്പോഴും മലിനമാണ്. ശ്വസിക്കുന്ന വായുവും മലിനമാണ്. ഇതാണ് സാധാരണ ഒരു നഗരജീവിതത്തിലെ അവസ്ഥ. നിരന്തരമായി ബാഹ്യമായും ആന്തരികമായും ടെൻഷൻ സ്ട്രെസ് എന്നിവ നേരിടുകയാണ്. ഇത്തരത്തിലുള്ള സ്ട്രസ്സ് നിർവീര്യമാക്കാൻ വേണ്ടി ശരീരം നിരന്തരം ശ്രമിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അവയവങ്ങളാണ് ഒന്ന് ലിവറും രണ്ട് കിഡ്നിയും. വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തനവൈകല്യം സംഭവിക്കുകയാണെങ്കിൽ അത് നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന 10 പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
അമിതമായ ക്ഷീണം അനുഭവപ്പെടുക എപ്പോഴും കിടക്കണം എന്ന തോന്നൽ ഉണ്ടാവുക തളർച്ച ഉണ്ടാവുക തുടങ്ങിയവ. ഇതിൽ കാരണം ചുവന്ന രക്താണുക്കളെ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നത് കിഡ്നിയിൽ വെച്ച് ആണ്. സാധാരണ കിഡ്നിക്ക് എന്തെങ്കിലും പ്രവർത്തന വ്യതിയാനം വരുമ്പോൾ ഹീമോഗ്ലോബിന് അളവ് കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ശരിയായ രീതിയിൽ ഉറക്കം ലഭിക്കാതെ വരുക.
പ്രത്യേകിച്ച് രാത്രിയിൽ ഉറക്കത്തിൽ ശ്വാസം കിട്ടാതെ എഴുന്നേൽക്കുന്ന അവസ്ഥ വരികയാണെങ്കിൽ ഇത് ശരീരത്തിന് ശരിയായ രീതിയിൽ ഓക്സിജൻ ലഭിക്കാത്തത് മൂലമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.