കരിമ്പൻ കുത്തിയ വസ്ത്രങ്ങൾ ഇനി വീണ്ടും ഉപയോഗിക്കാം… ഈ ചെറിയ കാര്യം ചെയ്താൽ മതി…

വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പൻ പ്രശ്നങ്ങൾ വീട്ടമ്മമാരുടെ പ്രധാനപ്രശ്നമാണ്. വെള്ള വസ്ത്രങ്ങളിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. മഴക്കാലത്ത് ഇത് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ കരിമ്പൻ കുത്തിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. തോർത്തു കളിലും വസ്ത്രങ്ങളിലും ഉണ്ടാകുന്ന ഇത്തരത്തിലുള്ള കറുത്ത.

പുള്ളികൾ മൂലം ഈ വസ്ത്രങ്ങൾ ഉപയോഗിക്കാതെ മാറ്റിവെക്കുകയാണ് ചെയ്യുക. എന്നാൽ ഇനി ഇത്തരത്തിൽ മാറ്റി വയ്ക്കേണ്ട ആവശ്യമില്ല. ഇത്തരത്തിലുള്ള പുള്ളികൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കരിമ്പൻ പുള്ളികൾ കളഞ്ഞു തോർത്ത് പുതിയത് പോലെ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത്.

   

ആ ഒരു തോർത്ത് ആണ് ഇവിടെ ക്ലീൻ ചെയ്തു കാണിക്കുന്നത്. ഇതിന് ആവശ്യമുള്ളത് സാധാരണ പച്ചവെള്ളവും ക്ലോറക്സ് ആണ് ഇത് നന്നായി മിക്സ് ചെയ്തു എടുക്കുക. പിന്നീട് കരിമ്പൻ കുത്തിയ വസ്ത്രങ്ങൾ ഇതിൽ നന്നായി മുക്കിവയ്ക്കുക. ഇത് നല്ല രീതിയിൽ മുക്കിവയ്ക്കുക. ഇങ്ങനെ മുക്കിവെച്ചാൽ മാത്രമേ തുള്ളികൾ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കൂ.

നല്ല രീതിയിൽ കരിമ്പൻ പിടിച്ചത് ആണെങ്കിൽ നാലുമണിക്കൂർ സമയമെങ്കിലും മുക്കിവെച്ചാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പൂർണ്ണമായി കാര്യങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *