ഗ്യാസ്ട്രബിൾ വിട്ടുമാറാതെ നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ? എങ്കിൽ ഇത്തരം കാര്യങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ.

ഇന്നത്തെ കാലഘട്ടത്തിൽ നാം ഓരോരുത്തരും ദിനവും നേരിടുന്ന പ്രശ്നങ്ങളാണ് ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയറുവേദന മലബന്ധം തുടങ്ങിയവ. കുട്ടികളിൽ പോലും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അടിക്കടി ഉണ്ടാവുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിലുള്ള ഗ്യാസ്ട്രബിളിലെ പ്രധാന കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ വിധം ദഹിക്കാത്തത് കൊണ്ടാണ്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ നല്ലവണ്ണം ചവച്ച് ഉമിനീരുമായി കലർന്ന് അന്നനാളത്തിൽ.

എത്തുകയും അവിടെ നിന്ന് ആമാശയത്തിലെത്തുകയും ആണ് ചെയ്യുന്നത്. ഈ ആമാശയത്തിൽ ഉത്പാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡുമായി കൂടികലർന്ന് ദഹനം എന്ന പ്രക്രിയ നടക്കുന്നു. ഈ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദനം ചിലരിൽ വളരെ കൂടുതലായി കാണാൻ സാധിക്കുന്നു. ഇത്തരത്തിലുള്ളവർക്കാണ് അടിക്കടി ഗ്യാസ്ട്രബിൾ ഉണ്ടാകുന്നത്. ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുമ്പോൾ നെഞ്ചെരിച്ചിൽ നെഞ്ചുവേദന വയറുവേദന എന്നിങ്ങനെയുള്ള പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.

ഇത്തരത്തിലുള്ള ഗ്യാസ്ട്രബിൾ പല കാരണങ്ങളാണ് ഉളളത്. ഇതിൽ ഏറ്റവും പ്രാധാന്യം അറിയിക്കുന്ന ഒരു കാരണം എന്നു പറയുന്നത് ശരിയായ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക എന്നുള്ളതാണ്. പലപ്പോഴും പല പ്രശ്നങ്ങളിൽ പെട്ടുകൊണ്ട് ശരിയായ സമയത്ത് ഭക്ഷണം കഴിക്കാൻ പലർക്കും സാധിക്കാതെ പോകാറുണ്ട്. ഇവർക്കാണ് ഏറ്റവും അധികം ഗ്യാസ്ട്രബിൾ എന്ന പ്രശ്നം ഉണ്ടാകുന്നത്. അതുപോലെ തന്നെ മറ്റൊരു കാരണം എന്ന് പറഞ്ഞത് അമിതമായ ആഹാരം കഴിക്കുകയും.

അതിനുശേഷം കിടക്കുകയും ചെയ്യുന്നതാണ്. ഇതുവഴി ദഹനം ശരിയായ രീതിയിൽ നടക്കാതെ വരികയും ഇത്തരം ഒരു ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നു. മറ്റൊരു പറയുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ വ്യത്യാസങ്ങളാണ്.അമിതമായി എഴുപുള്ളതും പുളിയുള്ളതും മസാലകളും കഴിക്കുമ്പോൾഗ്യാസ്ട്രബിൾ എന്ന പ്രശ്നം കൂടുതലായി കാണുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *