ലൈം. ഗിക രോഗങ്ങൾ കൂടി വരുന്നതിന്റെ പിന്നിലുള്ള ഇത്തരം കാരണങ്ങളെയും അതിന്റെ പരിഹാരമാർഗങ്ങളെയും കുറിച്ച് ആരും കണ്ടില്ലെന്നു നടിക്കരുതേ.

ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ. ജീവിതശൈലി രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ആളുകൾ. ഷുഗർ കൊളസ്ട്രോൾ ബ്ലഡ് പ്രഷർ എന്നിങ്ങനെ നീണ്ട നിര തന്നെയാണ് ഇവയ്ക്കുള്ളത്. ഇവ തുടക്കത്തിൽ നിസ്സാരമായിട്ടാണ് നമ്മെ ബാധിക്കുന്നതെങ്കിലും ഇതിന്റെ അനന്തരഫലങ്ങൾ നമ്മുടെ ജീവനെ തന്നെ ആപത്തുണ്ടാകുന്ന തരത്തിലുള്ളവ ആയിരിക്കും.

ഈ ജീവിതശൈലി രോഗങ്ങളിൽ തന്നെ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക്സ് എന്നത്. ഇന്നത്തെ കാലത്ത് ഡയബറ്റിക് പേഷ്യൻസുകളിൾ ഒട്ടനവധി രോഗങ്ങളാണ് ഉണ്ടാകുന്നത്. അവയിൽ ഒന്നാണ് ലൈം. ഗികശേഷി കുറവ്. പ്രമേഹം കൂടി വരുന്ന വ്യക്തികളിൽ കൂടുതലായി തന്നെ കാണുന്ന ഒന്നാണ് ലൈംഗിക രോഗങ്ങൾ. ലൈംഗിക താൽപര്യക്കുറവ് ഉദ്ധാരണക്കുറവ് ലൈം. ഗികപരമായിട്ടുള്ള ഇൻഫെക്ഷനുകൾ എന്നിങ്ങനെ ഒട്ടനവധി ലൈംഗിക രോഗങ്ങളാണ്.

ഡയബറ്റിക്സ് മൂലം ഓരോരുത്തരും അനുഭവിക്കുന്നത്. ഇത്തരത്തിൽ ഉദ്ധാരണക്കുറവിനെ ഡയബറ്റിക് കാരണമാകുന്നത് അവ രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ച് രക്തയോട്ടം കുറയ്ക്കുന്നു എന്നുള്ളതാണ്. ഇത്തരത്തിൽ രക്തപ്രവാഹം കുറയുന്നതിനാൽ തന്നെ ലൈംഗികശേഷിക്കുറവ് സർവ്വസാധാരണമായി തന്നെ കാണുന്നു. മറ്റൊരു കാര്യം എന്ന് പറയുന്നത് ഞരമ്പുകളാൾ ബന്ധപ്പെട്ടതാണ്. ഞരമ്പുകൾ എന്ന് പറഞ്ഞത് മനുഷ്യ ശരീരത്തിലെ അവയവങ്ങളെയും തലച്ചോറിനെയും ബന്ധിപ്പിക്കുന്നവയാണ്.

എന്നാൽ തന്നെ ഷുഗർ മൂലം ഞരമ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഇത്തരത്തിൽ ലൈം. ഗികശേഷി കുറവ് കാണാവുന്നതാണ്. മറ്റൊരു കാര്യം എന്ന് പറയുന്നത് ഹോർമോണുകൾ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആണ്. പ്രമേഹം എന്ന അവസ്ഥ കൂടെ നിൽക്കുമ്പോൾ പുരുഷ ഹോർമോണുകളിൽ കുറവ് സംഭവിക്കുകയും അതുവഴി ലൈം. ഗിക രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.