ആഗ്രഹിച്ച ഏതൊരു കാര്യവും നടന്നു കിട്ടുവാൻ ഈ ഒരു വഴിപാട് മതി. ഇതാരും കാണാതെ പോകരുതേ.

മനുഷ്യ ജീവിതം എന്ന് പറയുന്നത് ആശകളും ആഗ്രഹങ്ങളും നിറഞ്ഞതാണ്. ഒരാഗ്രഹം നിറവേറിക്കഴിഞ്ഞാൽ മറ്റൊരാഗ്രഹം വീണ്ടും ഉടലെടുക്കുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തിൽ പലപ്പോഴും ആഗ്രഹങ്ങൾ നിറവേറാതെ പോകാറുണ്ട്. ഈ ആഗ്രഹങ്ങൾ ചിലപ്പോൾ നമ്മുടെ ജീവിതം മാറ്റിമറിക്കുന്ന തരത്തിലുള്ള ആഗ്രഹങ്ങൾ ആയേക്കാം. ഇത്തരം ഒരു സാഹചര്യങ്ങളിൽ ആഗ്രഹങ്ങൾ നിറവേറാതെ വരുമ്പോൾ ഒത്തിരി അധികം വിഷമിക്കുകയാണ് നാം.

ചെയ്യാറുള്ളത്. അപ്പോൾ നാം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് നമ്മുടെ ഈശ്വരനോട് ആണ്. ഇത്തരത്തിൽ ആഗ്രഹസാഫല്യം ഉണ്ടാകുന്നതിന് വേണ്ടി നമ്മുടെ ഇഷ്ട ദേവി ദേവന്മാരുടെ പ്രാർത്ഥിക്കുകയും വഴിപാടുകൾ അർപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ എത്ര തന്നെ പ്രാർത്ഥിച്ചാലും വഴിപാടുകൾ കഴിച്ചാലും ആഗ്രഹങ്ങൾ സാധ്യമാകണമെന്നില്ല. ഇത്തരം ഒരു അവസ്ഥയിൽ നാം ഈശ്വരനെ എതിർത്ത് സംസാരിക്കുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ഇതെല്ലാം ഈശ്വരന്റെ ഒരു പരീക്ഷണമായി കണ്ടുകൊണ്ട് നാം ഓരോരുത്തരും ഈശ്വര വിശ്വാസത്തിൽ അടി ഉറച്ചു നിൽക്കുകയാണ് ചെയ്യേണ്ടത്. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ ഇതുവരെയും ആഗ്രഹിച്ചിട്ട് നടക്കാതെ പോയ ഏതൊരു കാര്യവും ആഗ്രഹിക്കുന്നതിന് വേണ്ടിയുള്ള ഒരു പുഷ്പാഞ്ജലിയെ കുറിച്ചാണ് ഇതിൽ കാണുന്നത്. ഇത് ദേവീക്ഷേത്രങ്ങളിൽ ചെയ്യേണ്ട ഒരു പുഷ്പാഞ്ജലിആണ്.

അതുപോലെ തന്നെ വെള്ളിയാഴ്ച ദിവസങ്ങളിൽ ആണ് ഈ പുഷ്പാഞ്ജലി ഓരോരുത്തരും അർപ്പിക്കേണ്ടത്. വെള്ളിയാഴ്ച ദിവസം അവരവർക്ക് സൗകര്യമില്ലെങ്കിൽ കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗം ഇത് ചെയ്താലും മതിയാകും. കുടുംബത്തിലെ ആരുതന്നെ വഴിപാട് അർപ്പിച്ചാലും മുടങ്ങാതെ ഇവ അർപ്പിക്കണം എന്നുള്ളതിലാണ് കാര്യം. തുടർന്ന് വീഡിയോ കാണുക.