ശരീര സൗന്ദര്യം നല്ല രീതിയിൽ തന്നെ ശ്രദ്ധിക്കുന്നവരാണ് നമ്മൾ പലരും. എന്നാൽ പലപ്പോഴും ചില സമയങ്ങളിൽ കുടവയർ ചാടുന്നത് നമ്മൾ അറിയാറില്ല. പല സാഹചര്യങ്ങളിലും മറ്റുള്ളവർ പറയുമ്പോൾ ആയിരിക്കും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. കുടവയർ ഉണ്ടാകുന്നത് ശരീര ആരോഗ്യത്തിന് അത് പോലെ തന്നെ സൗന്ദര്യത്തിനും വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള കാര്യങ്ങളും നമ്മൾ ചെയ്തു നോക്കാറുണ്ട്. ധാരാളം പട്ടിണി കിടന്നിട്ട് യാതൊരു കാര്യമില്ല.
കാരണം നല്ല ഭക്ഷണങ്ങൾ ധാരാളമായി കഴിക്കേണ്ടതാണ്. വേണ്ടാത്ത ഭക്ഷണങ്ങൾ ഒഴിവാക്കുകയും കഴിക്കേണ്ട നല്ല കൊഴുപ്പ് പച്ചക്കറികൾ നമ്മൾ തീർച്ചയായും കഴിക്കേണ്ടത് അത്യാവശ്യമാണ്. 13 ദിവസം അല്ലെങ്കിൽ പതിനാല് ദിവസം വെറുതെ വെള്ളം മാത്രം കുടിച്ചു ജീവിക്കുന്ന കുട്ടികളെ കാണാറുണ്ട്. വർഷങ്ങൾ വരെ വലിയ രീതിയിൽ ഇതിനു വേണ്ടി ത്യാഗം ചെയ്യുന്ന ആളുകളുണ്ട്. പൊന്ന തടിയും അമിതവണ്ണവും അതുപോലെതന്നെ കുട വയറു കുറയ്ക്കാൻ സഹായിക്കുന്ന പരിശ്രമത്തിലെ ഏറ്റവും കൂടുതൽ നോക്കുന്നത് ഭക്ഷണത്തിൽ തന്നെയാണ്.
അരിഭക്ഷണം കുറയ്ക്കാനും അതുപോലെ തന്നെ ഫാസ്റ്റിംഗ് എടുക്കാൻ ആണെങ്കിലും ശ്രമിക്കുന്നവരാണ് ഒരു വിധം എല്ലാവരും. എന്നാൽ ഇത് കൂടാതെ ചില ചെറിയ ഫക്ടർസ് ഇതിനെ ഇൻഫ്ലുവെൻസ് ചെയ്യാറുണ്ട്. അമിതവണ്ണം പൊണ്ണത്തടിയും നമ്മുടെ ഉടലിൽ നിന്നും വിട്ടുമാറാതെ നിൽക്കുന്ന പലതരത്തിലുള്ള ചെറിയ ഫക്ടർസ് ഉണ്ട് അതിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ടെൻഷൻ.
നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ടെൻഷൻ കാരണം പലതരത്തിലുള്ള രോഗങ്ങളും വരാറുണ്ട്. ഇത് ഫിസിക്കൽ ഹെൽത്തിനെ പ്രതിഫലിക്കുന്ന ഒരു അവസ്ഥയാണ്. ഇതുവരെ ഇത് എന്തുകൊണ്ടാണ് എന്ന് അറിഞ്ഞിരുന്നില്ല. ടെൻഷൻ ഉണ്ടാകുമ്പോൾ നമ്മുടെ ബോഡിയിൽ ഒരു തരം ഹോർമോൺ റിലീസ് ചെയ്യാറുണ്ട്. ഇതിന്റെ പേര് കൊർട്ടിസോളാണ്. ഇത് പലതരത്തിലുള്ള ഫിസിക്കൽ ആയിട്ടുള്ള പ്രശ്നങ്ങൾ വരാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr