ഇത് കഴിച്ചാൽ ഇത്രയും ഗുണങ്ങളോ… എന്താണെന്ന് മനസ്സിലായോ… ശരീരത്തിൽ രക്തം ഉണ്ടാക്കും നിറം വെക്കും

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യം പ്രശ്നങ്ങൾ ഇനി വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കും. നിശബ്ദനായ കൊലയാളി എന്നാണ് പ്രമേഹത്തെ സാധാരണയായി അറിയപ്പെടുന്നത്. ഇതുപോലെ തന്നെ മെഡിക്കൽ ഫീൽഡിൽ നിശബ്ദനായ മറ്റൊരു കൊലയാളി എന്ന് അറിയപ്പെടുന്നത് അനീമിയ ആണ്. എന്തുകൊണ്ടാണ് വിളർച്ച വരുന്നത്.

എന്താണ് വിളർച്ചയുടെ പുറകിലുള്ള കാരണങ്ങൾ എങ്ങനെ വിളർച്ച മാറ്റാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ രീതിയിൽ രക്തക്കുറവ് എന്നാണ് ഇത് അറിയപ്പെടുന്നത്. രക്തത്തിൽ ഉണ്ടാകുന്ന ഹീമോഗ്ലോബിൻ അളവ് കുറയുക അല്ലെങ്കിൽ ആർ ബിസി അളവു കുറയുക തുടങ്ങിയ കാരണങ്ങളാൽ ആണ് അനീമിയ ഉണ്ടാകുന്നത്. രക്തം കുറയുക എന്നതാണ് ഇതിന്റെ അർത്ഥം.

നമ്മുടെ ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് കുറെയാണ് എങ്കിൽ ഇതിലേക്ക് ഓക്സിജൻ അബ്സോഷൻ നടക്കില്ല അതുകൊണ്ട് തന്നെ തലച്ചോറിലേക്ക് വേണ്ടുന്ന രീതിയിൽ ഓസിജൻ എത്തുകയില്ല. ഇത്തരത്തിൽ ഓക്സിജൻ കൃത്യമായി എത്താതിരിക്കുകയാണെങ്കിൽ അവിടെ എനർജി സിന്തട്ടിസ് ഇല്ലാതിരിക്കുകയും അതുമൂലം ഉണ്ടാകുന്ന അനീമിയ.

ലക്ഷണങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു. തലച്ചോറിലേക്ക് ശരിയായ രീതിയിൽ ഓക്സിജൻ ലഭിക്കാതെ വരുന്നതാണ് മെമ്മറി ലോസ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇത് ക്ഷീണം ഉണ്ടാക്കാനും ഉറക്കം വരാനും കാരണം വരാറുണ്ട്. എന്തെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.