വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില ടിപ്പ്കളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ കാലത്ത് പലരുടെയും വീട്ടിൽ വിറകടുപ്പ് കാണില്ല. അതുപോലെതന്നെ തർമൽ കുക്കർ ഇല്ല എങ്കിൽ സാധാരണ വേവുള്ള അരി വേവിക്കണമെങ്കിൽ എങ്ങനെ വന്നാലും ഒന്നരമണിക്കൂർ ഗ്യാസിൽ വയ്ക്കേണ്ട ആവശ്യമുണ്ട്. എന്നാൽ ഇന്നത്തെ ഗ്യാസിന്റെ വില കേട്ടാൽ ആരായാലും ഞെട്ടിപ്പോകും.
ഒരു മാസം പോലും ഒന്നര മണിക്കൂർ ഗ്യാസിൽ ചോറ് വയ്ക്കാൻ നിൽക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഗ്യാസ് തീർന്നു പോകുന്നതാണ്. എങ്ങനെ വളരെ എളുപ്പത്തിൽ ചോറ് വേവിച്ചെടുക്കാൻ സാധിക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തെർമൽ കുക്കർ ഉപയോഗിക്കുന്നില്ല വിറകടുപ്പ് ഉപയോഗിക്കുന്നില്ല. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ അരി നന്നായി കഴുകിയെടുക്കുക.
പിന്നീട് ഇത് കഞ്ഞി വെക്കാനുള്ള കലത്തിലേക്ക് ഇട്ടുകൊടുക്കുക. സാധാരണ ഇത് കലത്തിൽ വെള്ളം വച്ച ശേഷം ഗ്യാസിലേക്ക് വെക്കുകയാണ് ചെയ്യേണ്ടത്. പിന്നീട് ഇത് ചൂടായ ശേഷമാണ് അരി കഴുകി ഇടുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അരമണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുത്ത ശേഷം അരി വേവിക്കുകയാണ് എങ്കിൽ പെട്ടെന്ന് തന്നെ അരി വെന്തു കിട്ടുന്നതാണ്. സാധാരണ വേവിക്കുന്നതിന്റെ പകുതി സമയത്തിനുള്ളിൽ തന്നെ ചോറ് വേവിച്ചെടുക്കാൻ സാധിക്കുന്നതാണ്.
ഇത് അരമണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുക്കുക. ആദ്യം തന്നെ അരി കഴുകി എടുക്കുമ്പോൾ ഒരു മഞ്ഞ കളർ ആണ് കാണാൻ കഴിയുക. പിന്നീട് ആ നിറത്തിൽ ചെറിയ വ്യത്യാസം വരും. ഇങ്ങനെ ചെയ്താൽ അധികം ഗ്യാസ് നഷ്ടമുണ്ടാവില്ല. അതോടൊപ്പം തന്നെ അരിയുടെ മുകളിൽ വെച്ച് വെള്ളവും ചൂടാക്കി എടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.