കരിപിടിച്ച പാത്രങ്ങളും ടൈൽസും തിളങ്ങാൻ ഇനി ഈ കാര്യങ്ങൾ ചെയ്താൽ മതി..!!| Kitchen cleaning Tip

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. 10 പൈസ ചെലവില്ലാതെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്സിയുടെ ജാർ മിക്സി അതുപോലെതന്നെ വാഷിംഗ് ബേസിൻ സ്വിച്ച് ബോർഡ്.

കപ്പ് ക്ലാസ് ബാത്ത്റൂം ടൈൽ എല്ലാവരുടെയും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് ബാത്റൂമിലെ ടൈലുകൾ ക്ലീൻ ചെയ്യുക എന്നത്. ഇത്തരത്തിലുള്ള ടൈല ഒട്ടും പ്രയാസമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ കറപിടിച്ച പാത്രങ്ങളെല്ലാം തന്നെ വെളിപ്പിക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഇവിടെ ആവശ്യമുള്ളത് ഇരുമ്പൻ പുളി ആണ്. ചില ഭാഗങ്ങളിൽ ഇത് ഇരുമ്പൻപുളി എന്നാണ് പറയുന്നത്. ചെമ്മീൻ പുളി എന്ന് പറയുന്നുണ്ട്.

ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കാൻ വേണ്ടി വലിപ്പമുള്ളത് പഴുത്തത് ഒന്നും ആവശ്യമില്ല. പഴുത്ത പുളി വേസ്റ്റ് ആക്കി കളയുകയാണ് പതിവ്. ഇനി വെറുതെ കളയണ്ട. ഇത്തരത്തിലുള്ള ക്ലീനിങ്ങിന് ഇത് ഉപയോഗിക്കാവുന്നതാണ്. അതിനായി ജാറിലേക്ക് ചെറുതായി അരിഞ്ഞ് ഇരുമ്പൻ പുളി ഇട്ട് കൊടുക്കുക.

ഇതിലേക്ക് വേറെ വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ആ വെള്ളം കൊണ്ട് നന്നായി പേസ്റ്റ് ആയി കിട്ടുന്നതാണ്. ഇത് നല്ലപോലെ അരച്ചെടുക്കുക. ഇത് ഉപയോഗിച്ച് എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *