ഈയൊരു വെള്ളം മാത്രം മതി കരിമ്പൻ ഈസിയായി ഇളക്കി കളയാൻ. ഒരു കാരണവശാലും ഇത് കാണാതിരിക്കല്ലേ.

നാമോരോരുത്തരും അടുക്കള പണി എളുപ്പമാക്കുന്നതിന് വേണ്ടി പല സൂത്രപ്പണികളും ചെയ്യുന്നവരാണ്. അത്തരത്തിൽ നമ്മുടെ ജോലികളെല്ലാം വളരെ എളുപ്പത്തിൽ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ചില എളുപ്പവഴികളാണ് ഇതിൽ കാണുന്നത്. ആരും ഇതുവരെ പരീക്ഷിച്ചു നോക്കാത്ത അടിപൊളി ട്രിക്കുകൾ ആണ് ഇവ. അതിൽ ഏറ്റവും ആദ്യത്തെ നാമോരോരുത്തരും മീനും ചിക്കനും എല്ലാം കഴുകി വൃത്തിയാക്കുമ്പോൾ പലപ്പോഴും നമ്മുടെ കൈകളിൽ ദുർഗന്ധം ഉണ്ടാകാറുണ്ട്.

എത്രതന്നെ സോപ്പോ ഹാൻഡ് വാഷും ഇട്ട് കഴുകിയാലും പലപ്പോഴും ആ മണം കൈകളിൽ തന്നെ തങ്ങിനിൽക്കുന്നു. ഇത്തരമൊരു അവസ്ഥയിൽ എവിടെയെങ്കിലും പുറത്തേക്കു പോകണമെങ്കിൽ വളരെയധികം ബുദ്ധിമുട്ടാണ് നാം ഓരോരുത്തരും അനുഭവിക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കൈകളിൽ നിന്ന് അത്തരം മണങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടി ചെയ്യാവുന്ന ചില സൂത്രപ്പണിയാണ് ഇതിൽ കാണുന്നത്.

ഇതിനായി ഒരല്പം കാപ്പിപ്പൊടിയും അതിലേക്ക് ഒരല്പം ചേർന്നാണ് നീരും കൂടി നല്ലവണ്ണം മിക്സ് ചെയ്തതിനു ശേഷം അത് രണ്ടു കൈകളിലും തേച്ചുപിടിപ്പിക്കുകയാണ് വേണ്ടത്. ചെറുനാരങ്ങയ്ക്കും കാപ്പിപ്പൊടിക്കും നല്ല മണം ആയതിനാൽ തന്നെ ഇത് കൈകളിൽ നല്ലൊരു മണം കൊണ്ടുവരികയും അതോടൊപ്പം തന്നെ കൈകൾ സോഫ്റ്റ് ആക്കുകയും ചെയുന്നു.

അതോടൊപ്പം തന്നെ നാമോരോരുത്തരും പാലുകാച്ചുമ്പോൾ പലപ്പോഴും പാൽ പൊങ്ങി പുറത്തേക്കു പോകാറുണ്ട്. ഇത്തരത്തിൽ പെട്ടത് തന്നെ പാല് തിളച്ച് പുറത്തേക്ക് പോകാതിരിക്കുന്നതിന് വേണ്ടി അതിലേക്ക് ഒരു സ്റ്റീലിന്റെ കുഞ്ഞു പാത്രം ഇറക്കി വയ്ക്കുകയാണ് വേണ്ടത്. ഇങ്ങനെ ലോ ഫ്ലെയിമിൽ ചെയ്യുകയാണെങ്കിൽ മാത്രമേ പാല് തുറച്ചാലും പുറത്തേക്ക് പോകാതിരിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.