ഫ്രിഡ്ജിൽ രുചി പോകാതെ കാലങ്ങളോളം സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നോൺ വെജ്ജ് ഇഷ്ടപ്പെടുന്നവർക്ക് വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ മീനിറച്ചി വാങ്ങി ഫ്രിഡ്ജിൽ സ്റ്റോർ ചെയ്തു വെക്കാറുണ്ട്. എന്നാൽ ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ ആ ഫ്രഷ്‌നെസ് മാറി കറി വെക്കുമ്പോൾ ഒരു ഉണക്കമീൻ ചുവയും ടേസ്റ്റ് ഉണ്ടാവില്ല. രുചി പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മീൻ മാസങ്ങളായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. ഇനി മാസങ്ങൾ കഴിഞ്ഞാലും വളരെ ഫ്രഷായി തന്നെ നോൺ വെജ് സൂക്ഷിക്കാൻ സാധിക്കുന്നതാണ്.
അത് ഇറച്ചിയായലും മീനായി ഒരു അതുപോലെ തന്നെ സൂക്ഷിക്കാൻ സാധിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ രണ്ട് രീതിയിൽ വളരെ എഫക്ടീവായി ഫിഷ് എങ്ങനെ സ്റ്റോർ ചെയ്തു വെക്കാം എന്നാണ് ഇവിടെ പറയുന്നത്. ഈ യൊരു രീതിയിൽ ഏതുതരത്തിലുള്ള ഫിഷ് വേണമെങ്കിലും സ്റ്റോർ ചെയ്തു വെക്കാൻ സാധിക്കുന്നതാണ്. അതിനായി ആദ്യം തന്നെ ആവശ്യമുള്ളത് ഏത് ഫിഷ് ആണ് സ്റ്റോർ ചെയേണ്ടത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കണം. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം ഒഴിച്ചുകൊടുക്കണം.
പിന്നീട് ഇതിലേക്ക് ഇട്ടുകൊടുക്കുന്നത് കുറച്ചു ഉപ്പാണ്. ഇത് ചേർത്തുകൊടുത്ത ശേഷം ഈ ഉപ്പു നല്ലതുപോലെ വെള്ളത്തിൽ ലയിപ്പിച്ച് എടുക്കേണ്ടതാണ്. പിന്നീട് ഈ ഉപ്പുവെള്ളത്തിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന ഫിഷ് ഇട്ട് കൊടുക്കുക. പിന്നീട് അഞ്ചു മിനിറ്റ് സമയം ഈ വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ഉപ്പിന്റെ ചുവ ഉണ്ടാകില്ല. മാത്രമല്ല കുറച്ച് കാലം നല്ല ഫ്രഷായി മീൻ സ്റ്റോർ ചെയ്യാനും സാധിക്കുന്നതാണ്.
പിന്നീട് 5 മിനിറ്റ് കഴിയുമ്പോൾ മീൻ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. പിന്നീട് ഇതിലേക്ക് ഏകദേശം ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഇട്ടുകൊടുക്കുക. അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ചു മഞ്ഞൾ പൊടിയാണ്. ഇത് രണ്ടും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇങ്ങനെ മസാല ചേർത്താലും പിന്നീട് കറി വയ്ക്കുന്ന സമയത്ത് സാധാരണ മസാല ചേർക്കുന്നതുപോലെ തന്നെ കറിവെച്ച് എടുക്കാവുന്നതാണ്. ഇങ്ങനെ നമുക്ക് സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World