എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ നീ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു മിൽക്ക് ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്നാണ്. എന്നാൽ ഇത് സാധാരണ ഒരു ഡ്രിങ്ക് അല്ല. ശരീര ആരോഗ്യത്തിന് വളരെയേറെ ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും പനി വരാതിരിക്കാനും നല്ല ടേസ്റ്റി ആയി കുട്ടികൾക്ക് മുതൽ കൊടുക്കാൻ കഴിയുന്ന ഒരു ഡ്രിങ്ക് ആണ് ഇത്.
അതുപോലെതന്നെ രക്തക്കുറവ് പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പനി മാറിയ അവസരത്തിൽ ഇത് കഴിക്കുകയാണെങ്കിൽ ഒരുപാട് ഗുണങ്ങളാണ് ലഭിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്നത് മാതള നാരങ്ങ ആണ്. ഇതിൽ ധാരാളമായി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കാച്ചിയ പാൽ ആണ് പിന്നീട് ആവശ്യമുള്ളത് പഞ്ചസാര ആണ്. പിന്നീട് മിക്സിയുടെ ജാറിലേക്ക് മാതള നാരങ്ങയുടെ അല്ലി ഇട്ട് കൊടുക്കുക.
അതുപോലെതന്നെ എടുത്ത് വച്ചിരിക്കുന്ന പഞ്ചസാര ചേർത്തു കൊടുക്കുക. പിന്നീട് എടുത്തു വച്ചിരിക്കുന്ന പാലിൽ നിന്ന് കുറച്ചു പാല് ഒഴിച്ച് കൊടുക്കുക. അതിനുശേഷം ബാക്കി പാലു കുടി ചേർത്ത് ഇളക്കി കൊടുക്കുക. ഇത് ഒരുപാട് അരക്കരുത്. അതിനുശേഷം ഇത് അരിച്ചു ഉപയോഗിക്കാവുന്നതാണ്. നല്ല ടേസ്റ്റ് തന്നെയാണ് ഈ ഡ്രിങ്കിന്. അതുപോലെതന്നെ ധാരാളം ആന്റി ഓസിഡന്റ്റുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് മാതള നാരങ്ങ. ഇതിൽ ധാരാളം ആന്റി ഓസഡൻസ് ഉണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനായി സഹായിക്കുന്നുണ്ട്.
അതുപോലെതന്നെ നല്ല കൊളസ്‌ട്രോൾ കൂട്ടാനായി സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഹൃദ്രോഗ സാധ്യത ഹാർട്ട് അറ്റാക്ക് സ്ട്രോക് പോലുള്ള പ്രശ്നങ്ങൾ തടയാൻ ഇത് സഹായിക്കുന്നുണ്ട്. അതു പോലെതന്നെ ബിപി കുറയ്ക്കാനും ഹൃദയത്തെയും രക്ത ധമനികളെയും സംരക്ഷിക്കാൻ മാതള നാരങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips For Happy Life