ദേവീക്ഷേത്രങ്ങളിൽ ഈയൊരു കാര്യം ചെയ്യൂ എത്ര വലിയ ആഗ്രഹം പെട്ടെന്ന് തന്നെ നടന്നു കിട്ടും. ഇതാരും തിരിച്ചറിയാതിരിക്കല്ലേ.

നമ്മുടെ ചുറ്റുപാടും ഒട്ടനവധി ക്ഷേത്രങ്ങൾ നമുക്ക് കാണാവുന്നതാണ്. അവയിൽ തന്നെ ഏറ്റവും അധികമായി കാണാൻ സാധിക്കുന്നത് ദേവി സ്വരൂപങ്ങൾ പ്രതിഷ്ഠയായിരിക്കുന്ന ക്ഷേത്രങ്ങളാണ്. ദുർഗാദേവി ലക്ഷ്മിദേവി ദേവി എന്നിങ്ങനെ ദേവി സ്വരൂപങ്ങളുള്ള ക്ഷേത്രങ്ങൾ ഒട്ടനവധിയാണ് നമ്മുടെ ഈ കൊച്ചു കേരളത്തിൽ ആയിട്ടുള്ളത്. ഇത്തരത്തിൽ ധാരാളം ദേവീക്ഷേത്രങ്ങൾ നമ്മുടെ ചുറ്റുപാടും ഉള്ളതിനാൽ തന്നെ നാം ആഗ്രഹങ്ങളും സ്വപ്നങ്ങളും.

സങ്കടങ്ങളും പറഞ്ഞുകൊണ്ട് മറ്റു വലിയ ക്ഷേത്രങ്ങളിലേക്ക് പോകേണ്ട യാതൊരു ആവശ്യവുമില്ല. ദേവി ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചത് ദേവി പ്രീതി പിടിച്ചു പറ്റിയാൽ മാത്രം മതി ജീവിതം രക്ഷ പ്രാപിക്കാൻ. പലപ്പോഴും നമ്മുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങളുണ്ടാകുമ്പോൾ നാം ഓരോരുത്തരും മറ്റു പല വഴിപാടുകൾ നേരിടുകയും അവ അർപ്പിച്ചുകൊണ്ട് ആഗ്രഹങ്ങൾ സാധ്യമാകാൻ കാത്തു നിൽക്കുകയും ആണ് ചെയ്യുന്നത്.

എന്നാൽ നമ്മുടെ ചുറ്റുമുള്ള ചെറിയ ദേവി ക്ഷേത്രത്തിൽ ആയാൽ പോലും ഈയൊരു വഴിപാട് അർപ്പിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ആഗ്രഹിച്ചിട്ട് നടക്കാത്തതായി ഒന്നും തന്നെ ഉണ്ടാവുകയില്ല. അത്രയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു വഴിപാട് തന്നെയാണ് ഇത്. അത്തരം കാര്യങ്ങളാണ് ഇതിൽ പറയുന്നത്. ചെയ്യുകയാണെങ്കിൽ നമ്മുടെ കുടുംബങ്ങൾ രക്ഷപ്പെടുകയും.

കുടുംബത്തിൽ പലതരത്തിലുള്ള സൗഭാഗ്യങ്ങൾ കയറി വരികയും ചെയ്യും. അത്തരത്തിൽ പലതരത്തിലുള്ള ആഗ്രഹങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉടനീളം ഉണ്ടാകുന്നത്. വിവാഹം ശരിയായ വിധം നടക്കുന്നതിന് പഠനം ശരിയായ വിധം പൂർത്തിയാക്കുന്നതിന് ആഗ്രഹിച്ച ജോലി വീട് വാഹനങ്ങൾ എന്നിങ്ങനെ ആഗ്രഹങ്ങൾക്ക് ഒരു അറുതിയില്ല. തുടർന്ന് വീഡിയോ കാണുക.