പൂവ് പോലെത്തെ പാലപ്പം ഒട്ടും യീസ്റ്റ് ചേർക്കാതെ തന്നെ. ഇനിയെങ്കിലും ഇത് ആരും അറിയാതിരിക്കല്ലേ.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പാലപ്പം. മലയാളി തനിമ വിളിച്ചോതുന്ന ഒരു വിഭവം കൂടിയാണ് ഇത്. ഈ ഒരു പാലപ്പം ശരിയായി ഉണ്ടാക്കുന്നത് പലപ്പോഴും വളരെ ബുദ്ധിമുട്ടായിട്ടുള്ള ഒരു കാര്യമാണ്. ഈസ്റ്റും സോഡാപ്പൊടിയും മറ്റുള്ളതും ഇട്ടിട്ടും പലപ്പോഴും ഉണ്ടാക്കുമ്പോൾ അത് വീർത്തവരാതെ ഇരിക്കാറുണ്ട്.മാവ് കലക്കിവെച്ച് അത് അഞ്ചാറ് മണിക്കൂർ ശേഷം നല്ലവണ്ണം.

വീർത്ത് പതഞ്ഞു പൊന്തിയാൽ മാത്രമേ സോഫ്റ്റ് ആയിട്ടുള്ള പാലപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. ഒട്ടുമിക്ക ആളുകളും അതിനാൽ തന്നെ ഇന്ന് മാർക്കറ്റുകളിൽ നിന്നും റെഡിമെയ്ഡ് പാലപ്പം മിക്സ് വാങ്ങിച്ച് ഉണ്ടാക്കി നോക്കുന്നവരാണ്. എന്നാൽ പാലപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ തേച്ചുള്ള പാലപ്പം നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്.

ഈയൊരു പാലപ്പം ഉണ്ടാക്കുന്നതിന് സോഡാപ്പൊടിയോ ഈസ്റ്റോ മറ്റും ഒന്നും ചേർക്കുന്നില്ല. അതിനാൽ തന്നെ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇത് കഴിക്കുന്നത് വഴി ഉണ്ടാവുകയില്ല. അത്തരത്തിൽ പാലപ്പത്തിന്റെ അടിപൊളി റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഏറ്റവും ആദ്യം പച്ചരി അഞ്ചാറ് മണിക്കൂർ കുതിർത്തു വയ്ക്കുകയാണ് ചെയ്യേണ്ടത്.

ഇത്തരത്തിൽ അഞ്ചാറു മണിക്കൂർ കഴിയുമ്പോഴേക്കും പച്ചരി കുതിർത്ത് വരും. പിന്നീട് മിക്സിയുടെ ജാറിൽ ഒരല്പം വെള്ളം മാത്രം ഒഴിച്ചുകൊണ്ട് നല്ലവണ്ണം അരച്ചെടുക്കുകയാണ് വേണ്ടത്. ഈ അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഒരു കപ്പ് തേങ്ങയും ഒരു ചെറിയ കപ്പ് ചോറും കൂടി നല്ലവണ്ണം കുറച്ച് വെള്ളം ഒഴിച്ച് അരച്ചെടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.