ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മൂത്രശയ കല്ല് അതുപോലെ തന്നെ മൂത്രതടസ്സം ഇതെല്ലാം മാറ്റിയെടുക്കാൻ വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്റ്റോൺ ഉണ്ട് എങ്കിൽ മൂത്രമൊഴിക്കുമ്പോൾ അടിവയറ്റിൽ വേദന ഉണ്ടാക്കാം. അതുപോലെ തന്നെ മൂത്ര തടസം പനി വലിയ രീതിയിൽ ആസ്വസ്ഥത. അതുപോലെതന്നെ യൂറിൻ പാസ് ചെയ്യുന്ന സമയത്ത് നല്ല വേദന ഉണ്ടാവുക.
അതുപോലെതന്നെ ശർദ്ധിക്കാൻ വരുന്ന പോലെ തോന്നുക. ഈ ലക്ഷണങ്ങളാണ് സാധാരണ ഇത്തരം പ്രശ്നങ്ങളുള്ളവർക്ക് കാണുന്നത്. വലിയ സീരിയസ് ആയിട്ടുള്ള ഒരു പ്രശ്നമല്ല. എങ്കിലും വേദന സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് പോകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില ഔഷധസസ്യങ്ങൾ ഉപയോഗിച്ച് ഒരു റെമഡി തയ്യാറാക്കാം.
ഇതിനായി ആവശ്യമുള്ളത് തഴുതാമയാണ്. എല്ലാവിധ മൂത്രശയ സംബന്ധമായ രോഗങ്ങൾക്ക് വളരെ ഉത്തമമായ ഒന്നാണ് ഈ ഇല. ഇവിടെ ആവശ്യമുള്ളത് തഴുതാമ ഇലയാണ്. അതുപോലെതന്നെ 30 ചെറുള്ള ഇലയും ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പലപ്പോഴും പലതരത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പമാറ്റി എടുക്കാൻ സാധിക്കും.
യൂറിനറി ഇൻഫെക്ഷൻ മാറാൻ ആയിട്ട് അതുപോലെതന്നെ കിഡ്നി സ്റ്റോൺ മാറാൻ ആയിട്ട് വളരെയേറെ നല്ലതാണ് ഇത്. ദശ പുഷ്പങ്ങളിൽ പെടുന്ന ഒന്നാണ് ഇത്. പിന്നീട് രണ്ട് ഗ്ലാസ് വെള്ളം ഒരു പാനിൽ എടുക്കുക. ഇതിലേക്ക് ഇട്ടു കൊടുക്കുക. ഇത് നല്ലപോലെ തിളപ്പിച്ച് എടുക്കുകയാണ് വേണ്ടത്. അതുപോലെതന്നെ പ്രമേഹം കുറയ്ക്കാനും ചെറുള്ള വളരെ സഹായിക്കുന്നുണ്ട്. ഈ ഇല മോരിൽ അരച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips For Happy Life