ശരീരത്തിൽ നിന്ന് ക്ഷീണമകറ്റി ഉന്മേഷം കൊണ്ടുവരാൻ ഈ ഒരു ഡ്രിങ്ക് മതി. ഇതാരും നിസ്സാരമായി കാണരുതേ.

ധാരാളം ഔഷധഗുണങ്ങളുള്ള സസ്യങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ നാട്. ആടലോടകം തുളസി കഞ്ഞിക്കൂർക്ക ഗന്ധപ്പാല എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങളാണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുന്നത്. അത്തരത്തിലുള്ള ഒരു ഔഷധസസ്യമാണ് നന്നാറി. ഇതിനെ നറുനീണ്ടി എന്നും പറയുന്നു. ഇത് പറമ്പുകളിലും വനപ്രദേശങ്ങളിലും തിരിച്ചു ഭൂമികളും ധാരാളമായി തന്നെ കാണാൻ സാധിക്കുന്ന ഒരു വള്ളിച്ചെടിയാണ്. ഏകദേശം പുല്ലിനോട് സാദൃശ്യമുള്ള ഒരു ചെടി കൂടിയാണ് ഇത്. ഇതിന്റെ ഇലയും തണ്ടും.

കിഴങ്ങും എല്ലാം ഔഷധഗുണങ്ങൾ നിറഞ്ഞവയാണ്. ഇത് ആയുർവേദത്തിലെ പല മരുന്നുകളിലും ഉൾപ്പെടുത്തുന്ന ഒരു ചേരുകയാണ്. ഇത് രണ്ട് തരത്തിലാണ് കാണാൻ സാധിക്കുക. ഇത്തരത്തിലുള്ള നന്നാറി ഇന്നത്തെ കാലത്ത് സർബത്തുകളിലെ ഒരു നിറസാന്നിധ്യമാണ്. നമ്മുടെ ശരീരത്തിലെ ക്ഷീണവും തളർച്ചയും എല്ലാം മാറുന്നതിനും ഉന്മേഷo ലഭിക്കുന്നതിനും ഇത് ഉപകാരപ്രദമാണ്. അതുപോലെതന്നെ ത്വക്ക് സംബന്ധമായിട്ടുള്ള രോഗങ്ങൾ.

വൃക്ക സംബന്ധമായ രോഗങ്ങൾ കരൾ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും ഈ ഔഷധസസ്യം ഉപയോഗിച്ച് വരുന്നു. കൂടാതെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗർഭാശയ സംബന്ധമായ രോഗങ്ങളെ ചെറുക്കുന്നതിനും നന്നായി ഏറെ സഹായകരമാണ്. അതോടൊപ്പം തന്നെ മൂത്രാശയ സംബന്ധമായിട്ടുള്ള എല്ലാ രോഗങ്ങളെ മറികടക്കുന്നതിനും ഇത് പ്രയോജനകരമാണ്. അതോടൊപ്പം ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും മറ്റും അടങ്ങിയതിനാൽ ഇത് നമ്മുടെ പ്രതിരോധശേഷി.

വർദ്ധിപ്പിക്കുന്നതിനും ഉപകാരപ്രദമാണ്. കൂടാതെ നമ്മുടെ രക്തത്തെ ശുദ്ധീകരിക്കാനും ഇത് ഉപകാരപ്രദമാണ്. അത്തരത്തിൽ നന്നാറി ഉപയോഗിച്ചുകൊണ്ട് നമ്മുടെ രക്തത്തെ ശുദ്ധീകരിക്കാനും ശരീരപുഷ്ടി വർധിക്കാനും ക്ഷീണം അകറ്റാനും ഉള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. ഈയൊരു തുടർച്ചയായി കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ വളരെ പെട്ടെന്ന് തന്നെ മാറ്റങ്ങൾ കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *