കണ്ണ് നോക്കിയാൽ തന്നെ കിഡ്നി രോഗം പ്രശ്നങ്ങൾ കണ്ടെത്താം..!! ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക…| Kidney Stone Malayalam

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എന്തെല്ലാമാണ് കിഡ്നി റിലേറ്റഡ് മായുള്ള പ്രശ്നങ്ങൾ ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ടത്. ആർക്കെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ ജീവിതശൈലിയിൽ എതെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത്. തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. നമുക്കറിയാം കേരളത്തിൽ ഇന്നത്തെ കാലത്ത് ഡയാലിസിസ് കേന്ദ്രങ്ങൾ കൂടി വരുന്നുണ്ട്. കാരണം അത്രയേറെ കിഡ്നി റിലേറ്റഡ് പ്രശ്നങ്ങളുള്ള രോഗികളും ഉണ്ട്. എന്തുകൊണ്ടാണ് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള അസുഖങ്ങൾ ദിവസേന കൂടി വരുന്നത്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് എന്തെല്ലാമാണ് കിഡ്നി റിലേറ്റഡ് പ്രശ്നങ്ങളുള്ളത്. കിഡ്നി റിലേറ്റഡ് അസുഖമുള്ള ഒരു വ്യക്തി ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ആണെന്ന്. ആർക്കെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തുന്ന കാര്യങ്ങളുമാണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. ആർക്കല്ലേ മാണ് കിഡ്നി റിലേറ്റഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കാം. കൂടുതലായി നമുക്കറിയാം ഡയബറ്റിക് രോഗികളാണ് കൂടുതൽ നമ്മുടെ സമൂഹത്തിൽ കാണാൻ കഴിയുക.

ഒരു 50 ശതമാനത്തോളം ആളുകൾ ഒബിസിറ്റി അല്ലെങ്കിൽ അമിതവണ്ണം മൂലം ബുദ്ധിമുട്ടുന്നവരാണ്. അതുപോലെതന്നെ 30% ആളുകൾക്ക് അമിതമായ ബ്ലഡ് പ്രഷർ കൂടുന്നവരാണ്. ഈ രോഗികൾക്ക് എല്ലാം തന്നെ കിഡ്നി സംബന്ധമായ അസുഖങ്ങളെ പിന്നീട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള ആളുകളാണ് ഹയ് റിസ്കി ആളുകൾ എന്ന് പറയുന്നത്. എന്തുകൊണ്ടാണ് ഈ ആളുകളിൽ ഇത്രയും കൂടുതലായി കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നത് നോക്കാം.

നമ്മുടെ ഭക്ഷണ രീതിയാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാകുന്നത്. നമ്മുടെ സമീകൃത ആഹാരം എന്ന് പറയുന്നത്. ഒരു 50% ത്തോളം കാർബോഹൈഡ്രേറ്റ് 25 ശതമാനം പ്രോട്ടീൻ 25% ഫയ്ബർ ആണ് കാണാൻ കഴിയുക. എന്നാൽ ഇന്ന് നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളും ഇതിൽപ്പെടുന്നവയല്ല. ആ ഒരു ഭക്ഷണ രീതി തന്നെ തിരിച്ചു കൊണ്ടു വരികയാണെങ്കിൽ ഇത്തരത്തിൽ ഡയാലിസിസ് പോലുള്ള പ്രശ്നങ്ങളും വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *