ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കിച്ചണിൽ സിങ്ക് പലപ്പോഴും ബ്ലോക്ക് ആക്കാറുണ്ട്. ഇത് ഭക്ഷണസാധനങ്ങളുടെ വേസ്റ്റ് അടിഞ്ഞു കൂടുന്നത് മൂലമാണ് ഇത് ബ്ലോക്ക് ആകുന്നത്. ഇന്ന് പല വീട്ടമമാരുടെ അശ്രദ്ധ മൂലമാണ് ഇത് സംഭവിക്കുന്നത്. ഒരു മിനിറ്റ് കൊണ്ട് തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കും. പുറത്തു നിന്ന് പ്ലമ്പർമാരെ വിളിക്കാതെ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും.
അതുപോലെതന്നെ സിങ്ക് കറ മാറ്റി എങ്ങനെ വെളുപ്പിക്കാൻ സാധിക്കും ഇത് കാണിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഇത് ബ്ലോക്ക് ആയിരിക്കുകയാണ്. ഈ സിങ്ക്. ഭക്ഷണത്തിന്റെയും അതുപോലെതന്നെ ഉള്ളിയുടെയും തൊലി വീട് ബ്ലോക്കായിരിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇത് എന്തെല്ലാം ചെയ്താലും പോകില്ല. വളരെ എളുപ്പത്തിൽ തന്നെ ഈ ബ്ലോക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇവിടെ ആദ്യം തന്നെ ചെയ്യുന്നത് വെള്ളം ആദ്യമേ തന്നെ കോരിയെടുക്കുക. ആദ്യമേ തന്നെ വേസ്റ്റ് വെള്ളവും എടുത്തു കളയുക. എന്നാലും ഭക്ഷണ സാധനങ്ങളെല്ലാം ഈ ഹോളിലൂടെ കയറി അകത്തു അടഞ്ഞിരിക്കാറുണ്ട്. ഇതിന് കാരണം പാത്രം കഴുകുമ്പോൾ തന്നെ അതിന്റെ വേസ്റ്റ് കൂടി ഇതിൽ തന്നെ ഇട്ടുകൊടുക്കുന്നതാണ്. വേസ്റ്റ് എപ്പോൾ വേർതിരിച്ച ശേഷം പാത്രം കഴുകാൻ ശ്രദ്ധിക്കുക.
ഇങ്ങനെയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. ഇത് മാറ്റിയെടുക്കാനായി സോഡാ പൊടി ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് വിനാഗിരിയാണ്. ഇത് ഒരു അര കപ്പ് ഒഴിച്ചുകൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉള്ളിലുള്ള എന്ത് ഭക്ഷണ സാധനം ആണെങ്കിലും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs