ഉണക്കമുന്തിരിയിലെ ഈ ഗുണങ്ങൾ അറിയാമോ…!! ഇക്കാര്യങ്ങൾ ഇനിയെങ്കിലും അറിയാതിരിക്കല്ലേ…| Health Benefits Of Dried Grapes

ഉണക്കമുതിരയെ പറ്റി അറിയാത്തവർ വളരെ കുറവായിരിക്കും. നമ്മളെല്ലാവരും തന്നെ ഭക്ഷണസാധനങ്ങളിൽ ഇടക്ക് എങ്കിലും ചേർക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. പായസത്തിൽ ചേർക്കാനും ബിരിയാണിയിൽ ചേർക്കാനും എല്ലാം ഇത് ഉപയോഗിക്കാറുണ്ട്. ഉണക്കമുന്തിരിയിലെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഡ്രൈ ഫ്രൂട്സ്സിൽ ഏറ്റവും ഗുണങ്ങൾ അടങ്ങിയിട്ടുള്ള. ഒപ്പം തന്നെ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് ഉണക്കമുന്തിരി. ഊർജ്ജ സ്വലത രോഗ പ്രതിരോധശേഷി.

അസ്ഥികളുടെ ബലം ദഹനം ശേഷി കുറവ് പ്രശ്നങ്ങൾ പരിഹരിക്കാനും ഉണക്കമുന്തിരി വളരെയേറെ സഹായിക്കുന്നുണ്ട്. ഡ്രൈ ഫ്രൂട്ടിൽ കേമനാണ് ഉണക്കമുന്തിരി. പതിവായി ഉണക്കമുന്തിരി കഴിക്കുന്നത് ദഹനത്തിന് വളരെയേറെ നല്ലതാണ്. ഫൈബർ ആയതിനാൽ ശരീരത്തിലെ വിഷ വസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്തു മലബന്ധത്തിന് ആശ്വാസം നൽകുന്ന ഒന്നാണ് ഇത്. പൊളി ഫിനോളിക് ഫൈനോ ന്യൂട്രിയൻറ് എന്ന ആന്റി ഓസിഡന്റ് അടങ്ങിയതിനാൽ കാഴ്ച ശക്തി നിയന്ത്രിക്കാൻ വളരെയേറെ.

സഹായിക്കുന്നുണ്ട്. കൂടാതെ ബാക്റ്റീരിയ തടയാനുള്ള ശേഷിയും ഇവക്കുണ്ട് അതിനാൽ തന്നെ ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന അസുഖങ്ങൾ വരാതിരിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ഒലിയാനൊലിക് ആസിഡ് എന്ന ഫൈറ്റോ കെമിക്കൽ അടങ്ങിയതിനാൽ പല്ലിന്റെ തേയ്മാനം ബോർഡ് വിള്ളൽ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ ഇത് സഹായിക്കുന്നുണ്ട്. ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്.

അതിനാൽ തന്നെ എല്ലുകൾക്ക് വളരെ മികച്ചതാണ് ഇത്. സന്ധിവാതം അകറ്റി നിർത്താൻ ഉണക്കമുന്തിരി വളരെയേറെ സഹായിക്കുന്നുണ്ട്. ഇരുമ്പ് ബി കോംപ്ലക്സ് വൈറ്റമിനുകൾ അടങ്ങിയതിനാൽ അനീമിയക്ക് വളരെയേറെ ആശ്വാസം നൽകുന്ന ഒന്നാണിത്. അർജിനിൻ എന്ന അമിനോ ആസിഡ് അടങ്ങിയതിനാൽ ശേഷി കുറവ് പോലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *