ഇനി കൊഴുപ്പ് ശരീരത്തിൽ ഉണ്ടാകില്ല..!! ഭക്ഷണ രീതിയിൽ ഇക്കാര്യം കൂടി ശ്രദ്ധിക്കുക…| Sugar Kurakkan Malayalam

ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ രോഗികൾക്ക് വളരെ സ്വാദോടുകൂടി കഴിക്കാൻ കഴിയുന്ന എന്നാൽ കൊളസ്ട്രോൾ ഷുഗർ തുടങ്ങിയ പ്രശ്നങ്ങളും അതുപോലെതന്നെ ഫാറ്റി ലിവർ തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഒരുപാട് ഗുണങ്ങളുള്ള ഒരു ഡിഷ്‌ പ്രിപേർ ചെയുന്നതിന്റെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അതുമാത്രമല്ല ഒരു മനുഷ്യൻ ആയുസ്സ് മുഴുവൻ അതിൽ നിന്ന് ഇലയെടുത്ത് കറി വയ്ക്കാൻ സാധിക്കും. ഇല ക്കറി എന്ന് പറയുമ്പോൾ വിചാരിക്കും ഇത് എല്ലാത്തിനും ഒരു രുചി തന്നെയല്ലേ എന്ന്. എന്നാൽ ഇത് നല്ല രുചികരമായ ഒന്നാണ്. ഡോക്ടർമാർ പലപ്പോഴും ഭക്ഷണം പലതും കഴിക്കരുത് എന്ന് ചിലത് നിയന്ത്രിക്കണമെന്ന് പറയാറുണ്ട്. ഇതെല്ലാം കഴിഞ്ഞ് ഇനിയെന്ത് കഴിക്കും എന്ന് പലരും പറയുന്ന ഒരു കാര്യമാണ്. അതുകൊണ്ടു തന്നെ രോഗികൾക്ക് വളരെ സ്വാതോട് കൂടി കഴിക്കാൻ കഴിയുന്ന എന്നാൽ കൊളസ്ട്രോൾ ഷുഗർ ഫാറ്റി ലിവർ തുടങ്ങിയ പ്രശ്നങ്ങളെല്ലാം കുറയ്ക്കാൻ സഹായിക്കുന്ന.


എന്നാൽ അതോടൊപ്പം തന്നെ നിങ്ങളുടെ വീട്ടിൽ തന്നെ കൃഷി ചെയ്ത് ഒരു ചെടി നാട്ടുകൊണ്ട് ജീവിതകാലം മുഴുവൻ ഇലക്കറികൾ കഴിക്കാൻ കഴിയുന്ന ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ഡിഷ്‌ തയ്യാറാക്കുന്നതിന്റെ റെസിപി ആണ് ഇവിടെ പങ്കുവെക്കുന്നത്. 60 വർഷം എന്ന് പറയുമ്പോൾ പലരും ചിന്തിക്കുന്ന ഒന്നാണ് ഇത് എന്ത് ചെടിയാണ് എന്നത്. ചീരത്തോട്ടം ഉണ്ടാക്കിയാൽ പോലും രണ്ടോ മൂന്നോ വർഷം ആണ് മാക്സിമം ഉപയോഗിക്കാൻ സാധിക്കുക.

ഇവിടെ പറയുന്ന ചെടി മൾബറി ചെടിയാണ്. പട്ട്നൂൽ പുഴു പട്ട് ഉണ്ടാക്കുന്നത് ഒരു പ്രത്യേകതയുണ്ട്. ഇതിന്റെ ഇല തിന്നു ജീവിച്ചു കൊണ്ടാണ്. പട്ട് എന്ന് പറയുന്നത് പ്രോട്ടീൻ ആണെന്ന കാര്യം അറിയാമോ..!! മൾബറിയുടെ ഇല ഉപയോഗിച്ച് പ്രോട്ടീൻ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത് നല്ല ഒരു പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഒരു വെജിറ്റേറിയൻ സോഴ്സ് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr