നിരവധി തരത്തിലുള്ള സസ്യ ജാലങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ തരത്തിലുള്ള ആരോഗ്യഗുണങ്ങൾ ആണ് കാണാൻ കഴിയുക. എന്നാൽ നമ്മുടെ ചുറ്റുപാടും കാണുന്ന പല സസ്യങ്ങളെ കുറിച്ചും കൃത്യമായി ധാരണ പലർക്കും ഇല്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നവയാണ് ഇത്തരത്തിലുള്ള സസ്യജാലങ്ങൾ. ഏഷ്യൻ പീജിയൻ വിങ്സ് എന്നറിയപ്പെടുന്ന ശങ്കുപുഷ്പം നമ്മുടെ നാട്ടിൽ പൂന്തോട്ടങ്ങളിലും വേലിയുടെ അരികിൽ എല്ലാം തന്നെ പടർന്നു വളരുന്ന ഒരു സസ്യം കൂടിയാണ്. ഇന്ത്യയിൽ ചില ഭാഗങ്ങളിൽ അപരാജിത എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.
ഈ ചെടി രണ്ട് തരത്തിലാണ് കാണാൻ കഴിയുക. നീല പൂക്കൾ ഉണ്ടാകുന്നതും അതുപോലെതന്നെ വെള്ള പൂക്കൾ ഉണ്ടാകുന്നത്. ഈ രണ്ട് ഇനത്തിലും ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ഇതിന്റെ പൂവ് ഇലയും അതുപോലെതന്നെ വേര് എല്ലാം തന്നെ ഔഷധ യോഗ്യമാണ്. ഇന്ന് ഇവിടെ പറയുന്നത് ഈ ചെടിയെ കുറിച്ചാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെയേറെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആയുർവേദത്തിൽ മാനസിക രോഗങ്ങൾക്കു മരുന്നായി ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്തോനേഷ്യയിലും മലേഷ്യയിലും ആണ് ഇവയുടെ ഉത്സവം എന്ന് വിശ്വസിക്കുന്നു.
അതുപോലെതന്നെ പടർന്നു വളരുന്ന വള്ളിച്ചെടി ആയതുകൊണ്ട് തന്നെ ബാൽക്കണിയിൽ ഇത് വളർത്താവുന്ന ഒന്നാണ്. ഇതിന്റെ വേരുകളിൽ ജീവിക്കുന്ന സൂക്ഷ്മജീവികൾക്ക് മണ്ണിൽ നൈട്രജൻ തോത് അതുവഴി ഫല ബൂയിഷ്ടത വർധിപ്പിക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ വളരെയധികം പാരിസ്ഥിതിക പ്രാധാന്യം കൂടിയുള്ള സസ്യമാണിത്. അസാറ്റ കോളിൻ എന്ന ന്യുറോ ട്രാൻസ് മീറ്റർ ഈ പ്രകൃതിദത്തമായി അടങ്ങിയിട്ടുള്ളതിനാൽ തലച്ചോറിലെ പ്രവർത്തനങ്ങൾ സുഖമാക്കാനുള്ള അതിസവിശേഷ കഴിവുകൾ കാണാൻ കഴിയും. ഇതിന്റെ പൂവ് ഇട്ട് ആവി പിടിക്കുന്നത് തലവേദന കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്.
നീല ശങ്ക് പുഷ്പത്തിന്റെ ചെടി കഷായം വെച്ചു കുടിക്കുന്നത്. ഉന്മാദം അതുപോലെ തന്നെ ശ്വാസ രോഗം ഉറക്കമില്ലായ്മ എന്നിവയ്ക്ക് എല്ലാം തന്നെ ഫലപ്രദമായ ഒന്നാണ്. ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ച് കലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട്. ഇത് കൂടാതെ തൊണ്ട വീക്കം പ്രശ്നങ്ങൾ ഇല്ലാതേ ആക്കാനും സഹായിക്കുന്നുണ്ട്. ഇതുപോലെ പനി കുറയ്ക്കാൻ ശരീരം ബലം വയ്ക്കാനും മാനസികരോഗ ചികിത്സക്കും ഈ ഔഷധ സസ്യം ഉപയോഗിച്ച് വരുന്ന ഒന്നാണ്. ബുദ്ധിശക്തിക്കും ധാരണ ശക്തിക്കും ശങ്കു പുഷ്പത്തിന്റെ വേര് പച്ചക്ക് അരച്ച് മൂന്നു ഗ്രാം എടുത്ത് നെയിലും വെണ്ണയിലും ദിവസവും രാവിലെ കഴിക്കുന്നത് നല്ലതാണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U