മുഖ സൗന്ദര്യംകൂട്ടാൻ ഇത്രയും നല്ല എളുപ്പ വിദ്യയോ… ഫേഷ്യൽ ചെയ്ത പോലെയാകും…| Face pack Remady Malayalam

മുഖത്തുള്ള പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഒരു സ്കിൻ കെയർ വീഡിയോ ആണ്. ഇത് മുഖത്തിന് നാച്ചുറലായി തന്നെ നല്ല ബ്രൈറ്റ്നസ് ലഭിക്കാനും സ്കിൻ നല്ല ഗ്ലോയിങ് ആയി ഇരിക്കാനും അതുപോലെതന്നെ മറ്റു പ്രശ്നങ്ങൾ മാറ്റിയെടുക്കാനും.

മുഖത്തു ഉണ്ടാക്കുന്ന ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് എന്നിവ മാറ്റിയെടുക്കാനും മുഖം നല്ല ക്ലിയർ ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു സ്ക്രബ് ആണ് ഇത്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചില ഇൻഗ്രീഡിയൻസ് ആണ് ഇവിടെ ആവശ്യമുള്ളത്. ഒരു ഒറ്റ യൂസിൽ തന്നെ കരിവാളിപ് ഉണ്ടെങ്കിൽ നല്ലൊരു മാറ്റാം കാണാൻ സാധിക്കുന്നതാണ്. കരിവാളിപ്പ് കഴിഞ്ഞ് സ്കിൻ നല്ല പോലെ നിറം വെക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ഈ സ്ക്രമ്പ് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് തക്കാളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ്. നല്ലപോലെ പഴുത്ത ഒരു തക്കാളി എടുക്കുക. ഇതിന്റെ ഒരു കഷണം മതിയാകും. ഇത് നന്നായി കഴുകി, ഇതിന്റെ പകുതി എടുത്താൽ മതിയാകും. ഇതിന്റെ ജ്യൂസ് മറ്റൊരു പാത്രത്തിലേക്ക് പകർത്തി കൊടുക്കേണ്ടതാണ്. തക്കാളി മാത്രമെടുത്ത് മുഖത്ത് നന്നായി ഉരച്ചു കൊടുക്കുകയാണെങ്കിൽ മുഖത്തെ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്.

ടാൻ ഉണ്ടെങ്കിൽ അത് ഒറ്റ യൂസിൽ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. പിന്നെ ആവശ്യമുള്ളത് കാപ്പിപ്പൊടിയാണ്. പിന്നീട് പഞ്ചസാര പൊടിച്ചത് ആണ് ആവശ്യമുള്ളത്. ഇതുകൂടി ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള കെമിക്കൽ ക്രീമുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. video credit : Diyoos Happy world