തൈറോയ്ഡ് പ്രശ്നങ്ങൾ ഇനി പേടിക്കേണ്ട..!! ജീവിതത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക… വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ

ഓരോരുത്തരും ഇന്നത്തെ കാലത്ത് വളരെയധികം ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ്. ഇത് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. ഇന്ന് വളരെ ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള ചില കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും പറയുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ് പ്രശ്നങ്ങൾ തൈറോയിഡ് പ്രശ്നങ്ങള്‍ തുടങ്ങിയ.

തൈറോയ്ഡിനെ ഇതുപോലെ വഷളാക്കിയ ആക്കിയ ഒരു സമയം ഉണ്ടായിട്ടില്ല. ഇതിനെ പറ്റി വിശകലനം ചെയ്ത ചില കാര്യങ്ങളാണ് പങ്കുവെക്കുന്നുണ്ട്. പണ്ട് കാലത്ത് ഇത്തരം പ്രശ്നങ്ങൾ വളരെ കുറവാണ് മാത്രമേ കണ്ടിരുന്നു. അമിതമായ തടി ഉണ്ടാകുന്നു. തൈറോയ്ഡ് എന്ന ഹോർമോൺ ബോഡിയുടെ മെറ്റബോലിസത്തിന് വളരെ അത്യാവശ്യമാണ്.

ഭക്ഷണത്തെ ആകിരണം ചെയ്യുന്നതിനും അതിനെ കൈകാര്യം ചെയ്യുന്നതിലും വലിയൊരു ഫംഗ്ഷൻ തൈറോയ്ഡ്ൽ അടങ്ങിയിട്ടുണ്ട്. തൈറോക്സിൻ എന്ന് പറയുന്നതാണ് ഹോർമോണിന്റെ പേര് ഇവിടെയാണ് ഗ്രന്ഥി ഇരിക്കുന്നത്. ഒരു h ഷേപ്പിലാണ് ഇത് കാണാൻ കഴിയുക. തൈറോഡിനെ കൺട്രോൾ ചെയ്യാൻ ടി എസ് എച്ച് ഉണ്ടാവും ഇവിടെ തൈറോയ്ഡ്.

ഹോർമോൺ ഒരുവിധം നല്ല അളവിൽ തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ രീതിയിൽ വ്യായാമം ഇല്ലാതിരിക്കുകയും. എനർജി കൂടുതലായിട്ട് ശരീരത്തിൽ എത്തുകയും ചെയ്യുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs