ഈ ചെടിയെ അറിയുന്നവരാണോ..!! പേര് പറയാമോ… ഈ ഗുണങ്ങൾ ഇനിയും അറിയാതിരിക്കല്ലേ…

സത്യജാലങ്ങൾ പലവിധമാണ്. ഓരോന്നിനും അതിന്റെ തായ് സവിശേഷതകൾ കാണാൻ കഴിയും. ശരീരത്തിന് ആരോഗ്യ ഗുണങ്ങൾ നൽകുന്നവ. ഭക്ഷണമായി ഉപയോഗിക്കാൻ കഴിയുന്നവ. അലങ്കാരമായി ഉപയോഗിക്കാൻ കഴിയുന്നവ എന്നിങ്ങനെ നിരവധിയാണ് അവ. എന്നാൽ ഒരുവിധം വീടുകളിൽ എല്ലാം നിർബന്ധമായും വച്ചിരിക്കേണ്ട ഒരു ചെടിയെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കാണുമ്പോൾ തന്നെ നിങ്ങൾക്ക് എല്ലാവർക്കും മനസ്സിലായി കാണും. പലർക്കും പരിചയമുള്ള ഒരു സസ്യം കൂടിയാണ് ഇത്.

നിങ്ങളിൽ പലരുടെ വീട്ടിലും ഇത് ഉണ്ടായിരിക്കും. പണ്ടുകാലങ്ങളിൽ വീട്ടിൽ വളരെ സുലഭമായി കണ്ടിരുന്ന ഒരു ചെടിയാണ് ഇത്. എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരം സസ്യങ്ങൾ വളരെ കുറവായി ആണ് കാണപ്പെടുന്നത്. ഇവിടെ പറയുന്നത് പനിക്കൂർക്കയെ കുറിച്ചാണ്. ഇത് പല പേരുകളിലും അറിയപ്പെടുന്നുണ്ട്. കർപ്പൂരവല്ലി കഞ്ഞിക്കുർക്ക നവര എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഇത് വീട്ടിൽ ഉണ്ടെങ്കിലും.

അതുപോലെതന്നെ ഇതിന് നിങ്ങൾ വിളിക്കുന്ന പേര് കമന്റ് ചെയ്യുമല്ലോ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പനിക്കൂർ ക്കയെ കുറിച്ചാണ്. ഈ ചെടിയുടെ ഒരുപാട് ഔഷധ ഗുണങ്ങൾ കുറിച്ചും ഇത് എങ്ങനെ വെച്ചു പിടിപ്പിക്കാം തുടങ്ങിയ കാര്യങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആയുർവേദത്തിൽ പനിക്കൂർക്കയുടെ ഇല പിഴിഞ്ഞ നീര് കഫക്കെട്ട് പ്രശ്നങ്ങൾക്ക് നല്ലൊരു ഔഷധമാണ്.

ഇതിന്റെ ഇലയും തണ്ടും ഔഷധത്തിന് ഉപയോഗിക്കുന്ന ഒന്നാണ്. ഗൃഹവൈദ്യത്തിൽ ചുക്കുകാപ്പിയിലെ പ്രധാന ചേരുവ കൂടിയാണ് പനിക്കൂർക്ക. മൂത്ര വിരചനത്തിന് നല്ലതാണ് ഇത്. ഇതിന്റെ ഇല വാട്ടി പിഴിഞ്ഞ നീര് 5 മില്ലി വീതം സമം ചെറുതേനും ചേർത്ത് കഴിച്ചാൽ കുട്ടികൾക്കു മുതിർന്നവർക്കും ഉണ്ടാകുന്ന പനി ജലദോഷം ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടുത്താൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.