ഈ ചെടിയും ഇതിന്റെ ആരോഗ്യഗുണങ്ങളും ഒരിക്കലും അറിയാതെ പോകല്ലേ..!! ഇനി ഇത് വീട്ടിൽ പോലും വളർത്താം…| Puthina leaf Benefits

പുതിനയില ഒരുവിധം എല്ലാവരും വീട്ടിൽ വാങ്ങുന്ന ഒന്നാണ്. ഒരുവിധം എല്ലാവർക്കും ഇതിനെ പറ്റി അറിയാവുന്നതാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങളേ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആഹാരത്തിന് ഔഷധത്തിന് ഉപയോഗിക്കുന്ന ചെറിയ ഒരു സസ്യമാണ് പുതിനയില. ഇതിന്റെ ഇലകളിൽ പച്ചക്കർ പൂരത്തിന്റെ അംശം അടങ്ങിയതുകൊണ്ട് തലവേദന കഫക്കെട്ട് മുതലായ അസുഖങ്ങൾക്ക് ഇത് ഉപയോഗിക്കുന്നുണ്ട്.

മെൻദോൾ അഥവാ മിന്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് മണ്ണിൽ പടർന്നു വളരുന്ന ഒരു ചെടിയാണ്. പെപ്പർ മിന്റ് പൈനാപ്പിൾ മിന്റ് തുടങ്ങി പലതരത്തിലുള്ള പുതിന ഇനങ്ങൾ കാണാൻ കഴിയും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്ന പുതിയ ഇലയെ കുറിച്ചാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചും അതുപോലെ തന്നെ ഈ ഇല വെച്ച് പിടിപ്പിക്കുകയാണെങ്കിൽ നമുക്ക് ചായ ഉണ്ടാക്കാനും അതുപോലെതന്നെ ജ്യൂസ് ഉണ്ടാക്കാനും കറികളിൽ ചേർക്കാനും എല്ലാം നല്ല ശുദ്ധമായ പുതിനയില ഇനി വീട്ടിൽ തന്നെ ലഭിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഇനി വീട്ടിൽ കൃഷി ചെയ്ത് എടുക്കാം. ഇതിനെ അധികം സ്ഥലം ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വച്ച് പിടിപ്പിക്കാവുന്ന ഒന്നുകൂടിയാണ് ഇത്. ഇത് വീട്ടിൽ ഉണ്ടെങ്കിൽ ചെറിയ അസുഖങ്ങൾക്കും അതുപോലെതന്നെ കറിക്കും ജ്യൂസ് ഉണ്ടാക്കാനും ചായ ഉണ്ടാക്കാനും എല്ലാം ഇതിന്റെ ശുദ്ധമായ ഇലകൾ ലഭിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റിയാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്.

ഇത് കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും പിന്നീട് തണുപ്പ് ആണ് അനുഭവപ്പെടുക. ഇറച്ചി കറി ബിരിയാണി എന്നിവ കഴിക്കുമ്പോൾ ഉണ്ടാകുന്ന ഗ്യാസ് വയറ് സ്തംഭിക്കാൻ തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. വേദന കുറയ്ക്കാൻ പ്രത്യേക കഴിവുള്ള ഒന്നുകൂടിയാണ് ഇത്. കാൽസ്യം ഇരുമ്പ് എന്നിവ നല്ലപോലെ ഉള്ളതിനാൽ കായിക അധ്വാനം ചെയ്യുന്നവർക്ക് വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇതിന്റെ തലപ്പുകൾ നട്ടാണ് ചെടി വളർത്തുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Source : Easy Tips 4 U