ആരോഗ്യ നശിക്കാതെ തന്നെ അമിതവണ്ണം കുറയ്ക്കാം… കുടവയറും കുറയും…| Oats For Weight Loss

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അമിതവണ്ണമാണ് പലരുടെയും ആരോഗ്യപ്രശ്നങ്ങളിൽ ഒന്ന്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ പറയുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് കഴിക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

രാവിലെ ഭക്ഷണം കഴിച്ചു പോവുകയാണ് അതിനു സമയക്കുറവ് ഉള്ളവർക്കും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ പ്രിപ്പറേഷൻ സമയം വളരെ കുറവ് മതി. വെയിറ്റ് ലോസ് ചെയ്യാൻ ആഗ്രഹിക്കാത്തവരാണ് എങ്കിൽ ഇത് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാം. ആദ്യം തന്നെ ഒരു പാത്രം അടുപ്പത്ത് വയ്ക്കുക. ഒരു ഗ്ലാസ് വെള്ളം ഒഴിച്ചുകൊടുക്കുക.

   

അതുപോലെതന്നെ ഒരു ഗ്ലാസ് തേങ്ങ പാല് കൂടി ചേർത്ത് കൊടുക്കുക. ഫാറ്റ് നീക്കിയ പശുവിൻ പാല് ആണെങ്കിലും തേങ്ങാപ്പാലിന് പകരമായി ചേർക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് മൂന്നു സ്പൂൺ ഓട്സ് ചേർത്ത് കൊടുക്കുക. ഇത് തയ്യാറാക്കി കഴിക്കുമ്പോൾ വിശപ്പ് കുറയ്ക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ ഓവർ ഈറ്റിംഗ് ടെൻഡൻസി ആണെങ്കിൽ അതു കുറയ്ക്കാനും.

സാധിക്കുന്നതാണ്. അതുപോലെ തന്നെ വെയിറ്റ് കുറഞ്ഞു കിട്ടാനും സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips For Happy Life

Leave a Reply

Your email address will not be published. Required fields are marked *