Reduce Cholesterol and Blood Pressure : നാം ഏവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് തണ്ണിമത്തൻ. വാട്ടർ കണ്ടന്റ് ധാരാളം അടങ്ങിയിട്ടുള്ള ഒരു ഫലവർഗ്ഗമാണ് ഇത്. അതിനാൽ തന്നെ ഇത് കൂടുതലായും വേനൽക്കാലങ്ങളിൽ ആണ് നാം ഉപയോഗിക്കാറുള്ളത്. വേനൽ കാലങ്ങളിലെ നിർജലീകരണത്തെ തടയാൻ തണ്ണിമത്തൻ ഉപകാരപ്രദമാണ്. അതുപോലെ തന്നെ നമ്മുടെ ശരീരത്തിന് അനുയോജ്യം ആയിട്ടുള്ള സംയുക്തങ്ങളും ഇത് അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തകർക്ക് എന്നും ഇത് മികച്ചതാണ്.
കൂടാതെ ഇതിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളത് ഇത് പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിന് പ്രയോജനകരമാണ്. അതോടൊപ്പം തന്നെ നാരുകൾ ധാരാളമായി ഇതിൽ ഉള്ളതിനാൽ ഇത് ദഹനത്തെ സഹായിക്കുകയും ആസിഡിറ്റിയെ മറികടക്കുകയും ചെയ്യുന്നു. വളരെ കുറച്ച് കലോറി മാത്രം അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് ശരീരഭാരം കുറയ്ക്കാനും ഉത്തമമാണ്.
അതോടൊപ്പം തന്നെ കിഡ്നിയുടെ ആരോഗ്യത്തിനും ഏറെ ഗുണകരമായിട്ടുള്ള ഒന്ന് തന്നെയാണ് ഇത്. കൂടാതെ ഇതിന്റെ ഉപയോഗം രക്തത്തെ വർധിപ്പിക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും അതുവഴി രക്തത്തിൽ അടങ്ങിയിട്ടുള്ള കൊഴുപ്പിനെയും ഷുഗറിനെയും കുറയ്ക്കുകയും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഹൃദയാരോഗ്യത്തിന് ഏറെ മികച്ചതാണ് ഇത്.
അത്തരത്തിൽ ഹൃദയാരോഗ്യം സംരക്ഷിക്കാനും കൊളസ്ട്രോളിനെയും രക്തസമ്മർദ്ദത്തെയും കുറയ്ക്കാനും തണ്ണിമത്തൻ ഉപയോഗിച്ചിട്ടുള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. ഈ ഒരു ഡ്രിങ്ക് ദിവസവും കുടിക്കുന്നത് വഴി വളരെ വലിയ മാറ്റങ്ങളാണ് നമുക്ക് ഓരോരുത്തർക്കും ഉണ്ടാകുന്നത്. യാതൊരു തരത്തിലുള്ള കെമിക്കലുകളും മറ്റും അടങ്ങാത്തതിനാൽ തന്നെ ഇത് ശരീരത്തിന് ഏറെ അനുയോജ്യമായിട്ടുള്ള ഒന്ന് തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.