ഇതൊരൽല്പം ക്ലോസറ്റിൽ ഒഴിച്ചാൽ മതി ദുർഗന്ധം താനേ നിൽക്കും. ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ അറിയാതിരിക്കല്ലേ.

നമ്മോടൊപ്പം എല്ലാ കാര്യങ്ങളും എന്നും എളുപ്പത്തിൽ ചെയ്യാൻ ശ്രമിക്കുന്നവരാണ്. അത്തരത്തിൽ നമ്മുടെ നിത്യജീവിതത്തിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില എളുപ്പവഴികളാണ് ഇതിൽ കാണുന്നത്. ഇത്തരം സൂത്രപ്പണികൾ നമ്മുടെ സമയം ലാഭിക്കുന്നതും ചിലവ് ലഭിക്കുന്നത് ആണ്. അത്തരത്തിൽ ഒന്നാണ് ക്ലോസറ്റിലെയും സെപ്റ്റിക് ടാങ്കിലെയും ദുർഗന്ധം അകറ്റുന്നത്. പലപ്പോഴും എത്ര തന്നെ നാമോരോരുത്തരും വൃത്തിയാക്കിയാലും ക്ലോസറ്റിൽ നിന്നും ദുർഗന്ധം വമിക്കാറുണ്ട്.

   

അതിന്റെ യഥാർത്ഥ കാരണം എന്ന് പറയുന്നത് വില കൂടി വാങ്ങിക്കുന്ന സോപ്പും സോപ്പുപൊടിയും ടോയ്ലറ്റ് ക്ലീനറുകളും എല്ലാം അടിക്കടി ക്ലോസറ്റില് ഉപയോഗിക്കുമ്പോൾ അതിന്റെ പ്രവർത്തനഫലമായി സെപ്റ്റിടാങ്കിൽ അടങ്ങിയിട്ടുള്ള നല്ല ബാക്ടീരിയകൾ നശിച്ചുപോകുന്നു. ഇത്തരത്തിൽ അതിലുള്ള ബാക്ടീരിയകൾ നശിച്ചു പോകുന്നതിനാൽ തന്നെ അതിൽ നിന്ന് ദുർഗന്ധം വമിക്കുകയാണ് ചെയ്യുന്നത്.

ഇത്തരമൊരു അവസ്ഥയിൽ നമുക്ക് സ്വീകരിക്കാൻ പറ്റുന്ന ഏറ്റവും നല്ലൊരു എളുപ്പവഴിയാണ് പുളിച്ച കഞ്ഞി വെള്ളം ഒഴിക്കുക എന്നത്. ഇടയ്ക്ക് ക്ലോസറ്റിൽ പുളിച്ച കഞ്ഞിവെള്ളം ഒഴിച്ച് ഫ്ലഷ്ടിക്കുകയാണെങ്കിൽ അത് സെപ്റ്റിക് ടാങ്കിൽ ചെന്ന് ബാക്ടീരിയയെ വർധിപ്പിക്കുന്നതാണ്. അതുപോലെ തന്നെ മറ്റൊരു ടിപ്പാണ് ചപ്പാത്തി ഉണ്ടാക്കി കഴിഞ്ഞ ചട്ടിയിൽ പരിപ്പും മുതിരയും എല്ലാം ചൂടാക്കുക എന്നുള്ളത്.

ഇത്തരത്തിൽ പരിപ്പ് മുതരയും എല്ലാം ചൂടാക്കുന്നത് അതിലുള്ള ഉറുമ്പുകളും പ്രാണികളും മറ്റും നശിക്കാനും ദീർഘനാളത്തേക്ക് അത് കേടുകൂടാതെ ഇരിക്കാനും വേണ്ടിയാണ്. ചപ്പാത്തി ഉണ്ടാക്കി കഴിഞ്ഞാൽ കുറച്ച് അധികം നേരം ചട്ടിയിൽ ചൂട് തങ്ങി നിൽക്കുന്നതാണ്. ഈ ചൂടുള്ള ചട്ടിയിലേക്ക് ആണ് ഇത്തരം കാര്യങ്ങൾ ഇട്ടുകൊടുക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.