മഴക്കാലത്ത് തുണി ഉണക്കാൻ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാ വീട്ടമ്മമാർക്ക് ഉപകാരമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത് ഏവർക്കും ഉപകാരപ്രദമായ ചില ടിപ്പുകൾ ആണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാഗിന്റെ സിബ് സ്ട്രക്ക് ആകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ കുട്ടികൾക്കാണ് ഇത്ര പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാവുക. ചില സന്ദർഭങ്ങളിൽ സ്ട്രക്ക് ആയിക്കഴിഞ്ഞാൽ ഇത് പിടിച്ചു വലിച്ച് കേട് ആകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ വാസിലിൻ എടുത്ത ശേഷം ഒന്ന് സിബിന്റെ രണ്ടു ഭാഗത്തും നന്നായി തേച്ചുകൊടുത്തു സിബു അങ്ങോട്ടും ഇങ്ങോട്ടും വലിച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അടുത്ത ടിപ്പ് ചില അരികൾ പെട്ടെന്ന് വേവും അപ്പോൾ നല്ല രീതിയിൽ തന്നെ ചോറ് കുഴഞ്ഞു പോകാനും സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. അതിന് ഏറ്റവും എളുപ്പമുള്ള ഒരു വഴി ഇതുപോലെ ചോറിലേക്ക് അരിയിട്ട് കഴിഞ്ഞു ഉടനെ തന്നെ കല്ലുപ്പ് ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ പെട്ടെന്ന് വെന്ത് ഉടഞ്ഞു പോകില്ല. ഈ ഒരു ടിപ്പ് എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്.
അടുത്തത് എല്ലാവരും ഒരു പോലെ ആഗ്രഹിക്കുന്ന അതുപോലെതന്നെ ബുദ്ധിമുട്ടുന്ന ചില പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗ്ഗമാണ്. മഴക്കാലമായൽ തുണി ഉണക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്. അകത്തു തുണിയിടുന്ന സമയത്ത് കസേരയിലും ബെഡിന്റെ സൈഡിലും ഫേൻ ഇട്ട ശേഷമാണ് ഉണക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ തുണി ഉണക്കാൻ സാധിക്കുന്ന ഒരു കാര്യം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കലണ്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.