അര ഗ്ലാസ് ഉഴുന്നു മതി ഇനി നാലു ലിറ്റർ ഇഡലി മാവ് തയ്യാറാക്കാം..!!

എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇഡലി ആയാലും ദോശ ആയാലും എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്. ഇത് ചില സമയത്ത് ഉണ്ടാക്കുമ്പോൾ പെർഫെക്റ്റ് ആയി തന്നെ തയ്യാറാക്കാൻ സാധിക്കാറില്ല. നമ്മൾ ചേർക്കുന്ന ചില വസ്തുക്കളുടെ വ്യത്യാസം മൂലമാണ് ഇങ്ങനെ സോഫ്റ്റ് ആയി ഇഡലി ദോശ ലഭിക്കാത്തത്. ഇഡലിയുടെയും ദോശയുടെയും പല രസിപ്പുകളും കാണിക്കുന്നുണ്ട് എങ്കിലും.

ഇതിൽ എല്ലാം പലതരത്തിലുള്ള ടിപ്പുകൾ ആണ് കാണുന്നത്. ആ ടിപ്പുകൾ എല്ലാം കാണിച്ചുകൊണ്ട് ഒരു വീഡിയോ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. അരച്ചുവെച്ച മാവ് നല്ല ഇരട്ടിയായി പൊങ്ങി വരാനും അതുപോലെതന്നെ അര ഗ്ലാസ് ഉഴുന്ന് ആണ് ഇതിന് ആവശ്യമുള്ളത്. ആ അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ച് നാലു ലിറ്റർ വരെ മാവ് തയ്യാറാക്കാം. നല്ലപോലെ പെർഫെക്ട് ആയി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.

അര ക്ലാസ് ഉഴുന്ന് മൂന്നു ഗ്ലാസ് അരി ആണ് ഇതിന് ആവശ്യമുള്ളത്. കൃത്യമായി പറഞ്ഞാൽ നേർപാകുത്തിയാണ് ഉഴുന്ന് ആവശ്യമെടുത്തു. മൂന്നു ഗ്ലാസ് പച്ചരി എടുക്കുക. നല്ല പച്ചരി വേണം നോക്കി എടുക്കാൻ. മൂന്ന് ഗ്ലാസ് പച്ചരി എടുത്ത ശേഷം. അര ക്ലാസ് ഉഴുന്നു മാത്രം എടുക്കുക. നല്ല ക്വാളിറ്റിയുള്ള ഉഴുന്നു വേണം എടുക്കാൻ. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. അരിയും ഉഴുന്ന് നല്ലപോലെ കുതിർത്തെടുക്കുക.

എത്രയും കുതിർന്നോ അത്രയും നല്ലതാണ്. മാവ് നല്ല പെർഫെക്റ്റ് ആയി തന്നെ കിട്ടുന്നതാണ്. ഉഴുന്നു വെള്ളത്തിലാണ് ഇത് അരച്ചെടുക്കുന്നത്. ഈ വെള്ളത്തിൽ അരച്ചാൽ നല്ലതുപോലെ പതഞ്ഞു പൊങ്ങി വരുന്നതാണ്. പച്ചരി അരച്ചെടുക്കുക. ഫ്രിഡ്ജിലെ വെള്ളമാണ് ഇത് അരയ്ക്കാൻ എടുക്കുന്നത്. അതോടൊപ്പം ഉഴുന്നു വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. അതിന് ശേഷം ഒരു കപ്പ് ചോറ് കൂടി ചേർത്ത് കൊടുക്കുക. ചെറിയ കഷണം ഉള്ളി ചൗവരി മൂന്ന് ടേബിൾ സ്പൂൺ എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *