പല്ലിലെ പോട് വളരെ വേഗം മാറ്റിയെടുക്കാം… പല്ലിനുണ്ടാകുന്ന പ്രശ്നങ്ങൾ ഇനി എളുപ്പം മാറ്റാം…

നിരവധി ബുദ്ധിമുട്ടുകളാണ് പല്ലുകളിൽ ഉണ്ടാകുന്നത്. പല്ലുകളിൽ ഉണ്ടാകുന്ന പൊട്ടൽ കേടു എന്നിവയെല്ലാം വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ കാലത്ത് ചെറിയ രീതിയിൽ എങ്കിലും കണ്ടുവരുന്ന ഒന്നാണ് ഡെന്റൽ പ്ലാൻസ്. പലരും ഇന്ന് കേട്ട് തുടങ്ങിയിട്ടുള്ള ഒരു വാക്കു കൂടിയാണ് ഇത്. നമ്മുടെ പല്ലുകൾ വളരെ നാച്ചുറൽ ആയ രീതിയിൽ റിപ്ലൈ ചെയ്യാൻ കഴിയുന്ന ഒരു സർജിക്കൽ ഇത്.

പല്ലിന്റെ ചികിത്സയിൽ വലിയ കണ്ടുപിടുത്തം ആണ് ഡെന്റൽ പ്ലാൻസ്. ഇന്ത്യയിൽ ഇത് പ്രാരംഭ ഘട്ടത്തിൽ മാത്രമാണ് കാണാൻ കഴിയുക. എല്ലാ ഡോക്ടർമാരും ഇത് ചെറിയ രീതിയിലെങ്കിലും അതിനെ പറ്റി പറയാൻ തുടങ്ങുന്നത് ഉള്ളൂ. എല്ലാവർക്കും അറിയാം പണ്ടുകാലങ്ങളിൽ പ്രായമായവർക്ക് ആയാലും ചെറുപ്പക്കാർക്ക് ആയാലും പല്ല് നഷ്ടപ്പെട്ടു കഴിഞ്ഞാൽ റിപ്ലൈസ് ചെയ്യാൻ വളരെ ചുരുക്കം ചില രീതികൾ മാത്രമാണ് ഉള്ളത്.

അതിൽ വളരെ പേരെടുത്തത് ഊരി വെക്കുന്ന പല്ല് സെറ്റുകൾ. അല്ലെങ്കിൽ തൊട്ടടുത്തുള്ള പല്ലുകളെ ചെറുതാക്കി വയ്ക്കുന്ന ബ്രിഡജുകൾ. പൂർണ്ണമായി എല്ലാ പല്ലുകളും എടുത്തു കളഞ്ഞ ശേഷം പൂർണ്ണമായ സെറ്റ് പല്ലുകൾ വെക്കുകയാണ് ചെയ്തിരുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾക്കെല്ലാം.

പൂർണമായ വിരാമം ഇട്ടുകൊണ്ടാണ് ഡെന്റൽ ഇമ്പ്ലാന്റ്സ് വന്നിരിക്കുന്നത്. നമുക്കറിയാം ഒരു പല്ലുകൾ നഷ്ടപ്പെട്ടു കഴിഞ്ഞാൽ ഒരു പല്ല് എന്ന് ഉള്ളിലേക്കുള്ള വേരു കൂടിയുണ്ട്. ഇത്തരത്തിലുള്ള വേരുകൾ കൂടി റീപ്ലേസ് ചെയ്യുന്നതാണ് പ്രക്രിയ. ഇത് നഷ്ടപ്പെട്ട പല്ലുകൾക്ക് പകരമായി നിൽക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.