ഈ ചെടിയെ കണ്ടു പരിചയം ഉള്ളവർ കമന്റ് ചെയ്യൂ… ഗുണങ്ങൾ ഒന്നും അറിയാതെ പോകല്ലേ…

നമ്മുടെ ചുറ്റുപാടിലും കൂടുതലും ഓണം ആകുന്ന സമയത്ത് കണ്ടുവരുന്ന ചെടിയാണ് തുമ്പ ചെടി. ഇതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം നമ്മുടെ ചുറ്റിലും നിരവധി സസ്യങ്ങൾ കാണാൻ കഴിയും. ഓരോന്നിനും നിരവധി ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. കേരളത്തിലെ ദേശീയ ഉത്സവമായ ഓണവുമായി ഏറ്റവുമധികം ബന്ധപ്പെട്ട് നിൽക്കുന്ന ഒരു പൂവ് ആണ് തുമ്പ പൂവ്. എല്ലാവരും ഓണം എത്തുമ്പോൾ ആദ്യം ഓർക്കുന്നത് തുമ്പ പൂവിനെ ആണ്.

തുമ്പപ്പൂവ് ഇല്ലാത്ത ഓണപ്പൂക്കളം പാടില്ല എന്നാണ് പഴയ കാല നിയമം. കേരളത്തിലെ ചില ഭാഗങ്ങളിൽ എന്നും തുമ്പപ്പൂവും അതിന്റെ കൊടിയും ചേർന്ന ഭാഗങ്ങൾ മാത്രമേ ഓണാഘോഷങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോ. കർക്കടകമാസത്തിൽ നന്നായി വരുന്ന തുമ്പ ഓണം ആകുന്നതോടുകൂടി പൂക്കാൻ തുടങ്ങുന്നു. ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കാറുണ്ട്.

ഇന്ന് ഇവിടെ പറയുന്നത് തുമ്പ ചെടിയെ കുറിച്ചാണ്. ഈ ചെടിയും അതിന്റെ ഔഷധ ഉപയോഗങ്ങളെ കുറിച്ചും അതുപോലെതന്നെ വീട്ടിലുള്ള കൊതുകുകളെ അകറ്റാനായി തുമ്പ ഉപയോഗിക്കാം എന്നതിനെ കുറിച്ചുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് തുമ്പ പൂവിനെ പറ്റി അറിയാവുന്നവ താഴെ കമന്റ് ചെയ്യുമല്ലോ. കർക്കിടക വാവ് ബലി തുടങ്ങിയ മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പ പൂവ് ഉപയോഗിക്കുന്നുണ്ട്.

എങ്കിലും തുമ്പപ്പൂവ് ഏറ്റവും പ്രശസ്തമായ ഉപയോഗം പൂക്കളത്തിൽ അലങ്കാരമായാണ്. തൃക്കാക്കര അപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന് പ്രത്യേകമായ തുമ്പയാണ് എന്നാണ് പലപ്പോഴും കരുതുന്നത്. തുമ്പ പൂ കൊണ്ട് ഓണ രാത്രി കൊണ്ട് അട ഉണ്ടാക്കി അത് തപ്പിനെ നിയന്ത്രിക്കുന്ന ചടങ്ങ് മധ്യകേരളത്തിൽ ചില ഭാഗങ്ങളിൽ നിന്നും നിലനിൽക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.