ഇനി മണി പ്ലാന്റ് നല്ലപോലെ കട്ടപിടിച്ചു വളരും. മണി പ്ലാന്റ് വീട്ടിൽ വളർത്തുന്നവർ ആയിരിക്കും ഒരുവിധം എല്ലാവരും. ഒരു ഇൻഡോർ പ്ലാന്റ് കൂടിയാണ് ഇത്. ഇത് വീടിനകത്ത് വളർത്തുന്നവർ നിരവധിയാണ്. വീട്ടിൽ നല്ല മനോഹരമായ വളർത്താവുന്ന ഒന്നാണിത്. നമ്മുടെ വീട്ടിലുള്ള മണി പ്ലാന്റ് എല്ലാം തന്നെ എങ്ങനെ നന്നായി വളർത്തിയെടുക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും വീട്ടിൽ മണി പ്ലാന്റ് വളർത്താൻ വലിയ ഇഷ്ടമാണ്. എല്ലാവരും വീട്ടിൽ മണി പ്ലാന്റി വയ്ക്കുന്നവരാണ്. എന്നാൽ ചിലപ്പോഴെല്ലാം ഇതിന്റെ വളർച്ച മുരടിച്ചു പോകാറുണ്ട്. നല്ല ഭംഗിയില് വളരാറില്ല. അത്തരത്തിലുള്ള ചില ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മണി പ്ലാന്റ് എങ്ങനെ വളരെ മനോഹരമായി വളർത്തിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മണി പ്ലാന്റിന് അധികം വെയിൽ ആവശ്യം ഇല്ല. ഒരുപാട് വെയിൽ ആവശ്യമില്ല. നമ്മുടെ വീടിന്റെ അകത്ത് തന്നെ വളർത്തിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. എപ്പോഴെങ്കിലും കുറച്ച് സൂര്യപ്രകാശം കാണിച്ചുകൊടുക്കുന്നത് വളരെ നല്ലതാണ്. സ്ഥിരമായി വെള്ളം ഒഴിച്ചു കൊടുക്കേണ്ട ആവശ്യമില്ല. മണിലാണ് നട്ടതെങ്കിൽ മൂന്നുനാല് ദിവസം കൂടുമ്പോൾ കുറച്ചു വെള്ളം തെളിച്ചു കൊടുത്താൽ മതിയാകും.
ഒരുപാട് വെള്ളം മണി പ്ലാന്റിന് ഒഴിച്ച് കൊടുത്തുകഴിഞ്ഞാൽ മണി പ്ലാന്റുകളും മണ്ണിലെ വളരുന്നത് കേടാവുന്നതാണ്. വെള്ളത്തിൽ വളർത്തുന്ന മണി പ്ലാന്റ് ആണെങ്കിൽ കുഴപ്പമില്ല. ഇത് അത്ര നല്ല രീതിയിൽ വളരാനുള്ള സാധ്യത കുറവാണ്. മണ്ണിൽ ആണെങ്കിലും കുറച്ചു കൂടി നല്ല രീതിയിൽ മണി പ്ലാന്റ് വളരുന്നത്. വെള്ളത്തിൽ വളർത്തുന്ന മണിപ്ലാന്റ്കൾ ആണെങ്കിൽ കുറച്ച് ദിവസം മുട്ട തോടു വെള്ളത്തിൽ ഇട്ട് വയ്ക്കുക. പിന്നീട് ആ വെള്ളം കുറച്ച് പച്ചവെള്ളവുമായി മിക്സ് ചെയ്ത ശേഷം മണി.
പ്ലാന്റുകൾക്ക് ഒഴിച്ചു കൊടുത്തു കഴിഞ്ഞാൽ ഇത് നല്ല രീതിയിൽ വളർന്നു വരുന്നതാണ്. അതുപോലെതന്നെ മണ്ണിൽ വളർത്തുന്ന മണി പ്ലാന്റ് ആണെങ്കിൽ പാൽപ്പൊടി കുറച്ച് വെള്ളത്തിന് നൽകി ഒഴിച്ചുകൊടുക്കുകയാണെങ്കിൽ വളരെ നല്ലതാണ്. അതുപോലെതന്നെ അക്കോറിയതിലെ വെള്ളം ഇത് വളരെ നല്ലതാണ്. ഇത് ഉപ്പു ചേർക്കാത്ത വെള്ളമാണെങ്കിൽ ഈ വെള്ളം നമുക്ക് മണി പ്ലാന്റുകൾക്ക് ഒഴിച്ചുകൊടുക്കുകയാണെങ്കിൽ മണി പ്ലാന്റ് നല്ലപോലെ വളരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Pinky’s Diaries