വളരെ പെട്ടെന്ന് തന്നെ കൈ കാൽ തരിപ്പ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിന് ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കാലുകളിൽ ഉണ്ടാകുന്ന തരിപ്പ് മാറ്റിയെടുക്കാൻ ഏറ്റവും ഫലപ്രദമായ രീതിയിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ ആളുകളിലും കണ്ടു വരുന്ന പ്രശ്നമാണ് കൈ കാൽ തരിപ്പ്.
കൂടുതൽ പ്രായമായ ആളുകളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നത്. എന്നാൽ ഇത് പ്രായമായവരിൽ മാത്രം വരുന്ന ഒന്നല്ല. ചില പോഷകങ്ങളുടെഅഭാവം മൂലമാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. കൈ കാൽ തരിപ്പ് കണ്ടുവരാനായി നിരവധി കാരണങ്ങൾ കാണാൻ കഴിയും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ യൊരു കാര്യം മനസ്സിലാക്കി കഴിഞ്ഞാൽ ആർക്കെങ്കിലും ഇത് ഉപകാരപ്പെടുന്നതാണ്. വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
തവിട് കളഞ്ഞിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ അതായത് ധാന്യങ്ങൾ ഭക്ഷണങ്ങൾ കഴിച്ചു കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതുപോലെതന്നെ അമിതമായ രീതിയിൽ പഞ്ചസാര കഴിക്കുന്ന ആളുകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന്റെ പ്രധാന കാരണം ശരീരത്തിലെ ബി വൺ വൈറ്റമിൻ അഭാവവും അതുപോലെതന്നെ കാൽസ്യത്തിന്റെ അഭാവവും ആണ് ഇതിന് കാരണമായി വരുന്നത്. പ്രത്യേകിച്ച് പ്രീ ഡയബറ്റിക് ആളുകൾക്ക് ഇത് കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ആളുകൾക്ക് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാനുള്ള സാധ്യത കൂടുതലാണ്.
കൂടാതെ ഡയബറ്റിക് രോഗികളിൽ ബ്ലഡ് സർക്കുലേഷൻ കുറഞ്ഞു പോകുന്നത് ഒരു രീതിയിൽ കാലിൽ തരിപ്പ് ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടാക്കുന്നു. ശരീരത്തിന് ആവശ്യത്തിന് വൈറ്റമിൻ ബി വൺ ലഭിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് തരി തരിപ്പ് പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. അതുപോലെതന്നെ കാൽസ്യത്തിന്റെ അഭാവം. ശരീരത്തിൽ കാൽസ്യം കുറഞ്ഞാലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.