ഫാറ്റി ലിവറിനെ ശരീരത്തിൽ നിന്ന് എന്നന്നേക്കുമായി ആട്ടിപായ്ക്കാo. ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ.

ഇന്നത്തെ കാലത്തെ വർദ്ധിച്ചു വന്നുകൊണ്ടിരിക്കുന്ന ഒന്നാണ് അമിതമായിട്ടുള്ള കൊളസ്ട്രോൾ. ഈ കൊളസ്ട്രോൾ മൂലം ഒട്ടനവധി രോഗങ്ങളാണ് നമ്മുടെ ശരീരത്തിലേക്ക് എത്തിച്ചേരുന്നത്. അതിൽ ഇന്ന് കോമൺ ആയി തന്നെ എല്ലാ പ്രായക്കാരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ലിവർ ഫാറ്റി. കരളിനെ ബാധിക്കുന്ന എല്ലാത്തരത്തിലുള്ള രോഗങ്ങളുടെയും പ്രധാന കാരണം മദ്യപാനമാണ് എന്നാണ് നാം ഏവരും എന്നും വിചാരിച്ചിരുന്നത്. എന്നാൽ ഇന്ന് മദ്യപിക്കാത്തവരിൽ പോലും ഏറ്റവുമധികം.

കരൾരോഗികൾ ഉടലെടുക്കുന്നു. കരളിന്റെ പ്രവർത്തനങ്ങളെ ഇത്തരത്തിൽ താറുമാറാക്കുന്നത് അമിതമായുള്ള ഫാറ്റുകളാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ധർമ്മ നിർവഹിക്കുന്ന അവയവമാണ് കരൾ. ഇത് നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുന്ന ധർമ്മമാണ് നിർവഹിക്കുന്നത്. ഇത്തരത്തിൽ അമിതമായി കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും മധുരമടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും കഴിക്കുമ്പോൾ അത് രക്തത്തിൽ കലരുകയും ഈ രക്തത്തെ കരൾ ശുദ്ധീകരിക്കുമ്പോൾ ഇത്തരം.

വസ്തുക്കൾ കരളിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇത്തരത്തിൽ അടിഞ്ഞുകൂടുന്നത് വഴി കരളിന്റെ പ്രവർത്തനം ചുരുങ്ങി പോവുകയും കരൾ പ്രവർത്തനരഹിതമാവുകയും ചെയ്യുന്നു. ഫാറ്റ് എന്ന് പറയുമ്പോൾ നാം കഴിക്കുന്ന അന്നജങ്ങൾ ഷുഗറുകൾ എന്നിവയെല്ലാം ഇക്കൂട്ടത്തിൽ പെടുന്നവയാണ്. അതോടൊപ്പം തന്നെ മദ്യപാനം പുകവലി മറ്റു മയക്കുമരുന്നുകൾ ഉപയോഗവും കരളിന്റെ പ്രവർത്തനo താറുമാറാക്കുന്ന ഘടകങ്ങളാണ്.

നാം കഴിക്കുന്ന അരി ഗോതമ്പ് ബേക്കറി ഐറ്റംസുകൾ മൈദ റാഗി തുടങ്ങിയവയെല്ലാം അനജങ്ങൾ ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ഭാഗികമായോ പൂർണമായോ കുറയ്ക്കുകയാണ് വേണ്ടത്. അത്തരത്തിൽ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും മാറ്റങ്ങൾ നല്ല രീതിയിൽ കൊണ്ടുവരികയാണെങ്കിൽ ഇത്തരം ഒരു കണ്ടീഷനെ നമുക്ക് എല്ലാവർക്കും മറികടക്കാവുന്നതേയുള്ളൂ. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *