കണ്ണിനടിയിലെ കറുപ്പ് നിറം മാറാൻ ഈ വിറ്റാമിൻ കഴിച്ചാൽ മതി… മുഖം വെളുക്കാൻ..| Dark circles under the eyes will disappear

ശരീര സൗന്ദര്യത്തിന് അതുപോലെതന്നെ മുഖ സൗന്ദര്യത്തിനും വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളെല്ലാവരും. മുഖത്ത് ഒരു ചെറിയ പാട് വന്നാൽ മതി അത് എങ്ങനെയെങ്കിലും മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും വാങ്ങി ഉപയോഗിക്കാറുണ്ടാവും. ഇത്തരത്തിൽ നിരവധി പേർ നേരിടുന്ന ഒരു പ്രശ്നമാണ്. കണ്ണിനു ചുറ്റിലും ഉണ്ടാകുന്ന കറുപ്പ് നിറം. ഇത്തരം പ്രശ്നങ്ങൾ മൂലം നിരവധി ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്.

പ്രത്യേകിച്ച് ടീനൈജ് പ്രായത്തിലുള്ള പെൺകുട്ടികളായാലും ആൺകുട്ടികളായാലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പഠനത്തിന്റെയും ജോലിയുടെയും സ്‌ട്രെസ്‌ ഫക്ടർ കൂടി ഇവരുടെ ഉറക്കം ഒഴിക്കാൻ പോലും കാരണമാകും എന്നതാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. കണ്ണിന് ചുറ്റിലും ഇത്തരത്തിലുള്ള കറുപ്പ് നിറം കൂടുതലായി വന്നു കഴിഞ്ഞാൽ ഇതിനുള്ള കാരണങ്ങളും പ്രതിവിധിയും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

   

ഈ കറുപ്പ് നിറം എന്ന് പറയുന്നത് സാധാരണ എല്ലാവർക്കും കണ്ണിന് ചുറ്റും കുറച്ചു കറുപ്പ് നിറമായാണ് കാണാറ്. എന്നാൽ ഇത് വളരെ എവിഡന്റ് ആയി വരുന്ന കാരണങ്ങൾ ഏറ്റവും പ്രധാനം ഇൻസുമിനിയ അതായത് ഉറക്ക കുറവ് തന്നെയാണ്. മൊബൈൽ നോക്കി രാത്രി വൈകുവോളം ഇരിക്കുകയും രാവിലെ ഉറക്കം ശരിയാവാതെ ഏഴുമണിക്കൂറെങ്കിലും.

ഉറക്കം ലഭിക്കാതെ വന്നു കഴിഞ്ഞാൽ കണ്ണിനു ചുറ്റും കറുപ്പ് നിറം വരാറുണ്ട്. മാത്രമല്ല നമ്മുടെ മറ്റു പല എൻസൈറ്റി ഡിസോർഡർ ഇത് കൂടെ ഉണ്ടെങ്കിൽ ഉറക്കം ഒഴിക്കൽ വളരെ വലിയ ഒരു പ്രശ്നമായി സ്‌ട്രെസ്‌ ഫക്ടർ കൂട്ടുകയും അതിന്റെ തായ് ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യേണ്ടി വരാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *