എത്ര നരച്ച മുടി ആണെങ്കിലും ഇനി വളരെ വേഗം കറുപ്പിക്കാം… മുടിയിലെ നര മാറിപ്പോകും…| White hair to dark fast

ഇനി വളരെ വേഗത്തിൽ തന്നെ തലമുടി കറുപ്പിക്കാം. തലമുടിയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ വേഗത്തിൽ നരച്ച മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി ഒരു രാത്രി കൊണ്ട് തന്നെ വെളുത്ത മുടി ഇരട്ടി കറുപ്പാക്കി മാറ്റാം. ശരീര സൗന്ദര്യത്തിന് വളരെയേറെ ആകർഷിക്കുന്ന ഒന്നാണ് ഇടതുർന്നു നല്ല കറുത്ത മുടികൾ. എന്നാൽ പലപ്പോഴും മുടിയിൽ അകാലനര പോലുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.

പണ്ടുകാലങ്ങളിൽ പ്രായമായവരിൽ ആണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടിരുന്നത് എന്നാൽ ഇന്നത്തെ കാലത്തെ ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്ന അവസ്ഥയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം മാറ്റി. നമ്മുടെ മുടി നല്ല രീതിയിൽ കറുപ്പിക്കാനും അതുപോലെതന്നെ മുടി നല്ല രീതിയിൽ തഴച്ചു വളരാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.


നിരവധിപേർ ട്രൈ ചെയ്ത് നല്ല ഒരു മാറ്റം കണ്ടിട്ടുള്ള ഒന്നാണ്. എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ അപ്ലൈ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ഇത് എന്താണ് തയ്യാറാക്കാൻ തുടങ്ങി കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഇവിടെ ക്ലീൻ ആയിട്ടുള്ള ഒരു പാത്രം എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ചായപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. ഏതു ബ്രാഡിലുള്ള ചായപ്പൊടി ആണെങ്കിലും കുഴപ്പമില്ല. ചായപ്പൊടി ചേർത്ത് കൊടുത്താൽ മതി. ഇത് ഒരു ടീസ്പൂൺ ചേർത്ത് കൊടുത്താൽ മതി. ഇതു ഒട്ടും തന്നെ കൂടി പോകരുത്.

അതുപോലെതന്നെ കുറഞ്ഞു പോകരുത്. പിന്നീട് ഇതിലേക്ക് പ്രധാനമായും ആവശ്യമുള്ള ഒന്നാണ് ബദാം ഓയിൽ. ഇത് സൂപ്പർമാർക്കറ്റിൽ ലഭിക്കുന്ന ഒന്നാണ്. ഇത് മുടി വളരാനും അതുപോലെതന്നെ മുടി കറുപ്പിക്കാനും വളരെ ഏറെ സഹായിക്കുന്ന ഒന്നാണ്. ഇത് ഒരു ടീസ്പൂൺ ചേർത്ത് കൊടുത്താൽ മതി. നന്നായി മിക്സ് ചെയ്താൽ മതി ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *