എത്ര വളരാത്ത മുടിയും ഇനി നന്നായി വളരും… ഒറ്റ യൂസിൽ മുടി കൊഴിച്ചിൽ മാറും…

മുടികൊഴിച്ചിൽ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ മുടികൊഴിഞ്ഞു പോകുന്ന പ്രശ്നം. മുടി ഉള്ളു കുറയുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. മുടിയുടെ ആരോഗ്യം കൂട്ടാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും വളരെ ഏറെ സഹായിക്കുന്ന ചികിത്സാരീതിയാണ് കേരറ്റിൻ ട്രീറ്റ്മെന്റ്. ഇന്നത്തെ കാലത്ത് നിരവധി ആളുകൾ പാർലറുകളിൽ പോയി കെരറ്റിൻ ട്രീറ്റ്മെന്റ് നടത്തുന്നുണ്ട്. എന്നാൽ ഇതിന്റെ യാതൊരു ആവശ്യവും ഇല്ല. നാച്ചുറൽ ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കേരറ്റിൻ ട്രീറ്റ്മെന്റ് ചെയ്യാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ മുടിക്ക് നല്ല ആരോഗ്യം കൊടുക്കാനും. കാണാൻ നല്ല ഭംഗിയിൽ നിൽക്കാനും വളരെ സഹായിക്കുന്ന ഒന്നാണ് കേരറ്റിൻ. നോർമൽ ആയി നമ്മുടെ മുടിയിൽ 91 ശതമാനം കേറാട്ടിൻ അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാൽ കാലക്രമേണ പല കെമിക്കൽ വസ്തുക്കളും ഉപയോഗിക്കുന്നതുമൂലം. മറ്റു പല ട്രീറ്റ്മെന്റ് മുടിയിൽ ചെയ്യുന്നത് കൊണ്ട്. അതുപോലെതന്നെ ഹെയർ ഡൈ ചെയ്യുന്നതുപോലെ ഇത്തരമൊരു കെരറ്റിന് കുറയുന്നു. ഇതുകൊണ്ട് തന്നെ നമ്മുടെ മുടി നന്നായി ഡ്രൈ ആയി വരും. ഈ സന്ദർഭങ്ങളിൽ മുടി കൊഴിച്ചിൽ കൂടുന്നു. മുടി പെട്ടെന്ന് പൊട്ടി പോകുന്നു.

ചകിരി നാര് പോലെ ഇരിക്കുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റി മുടി കൊഴിച്ചിൽ കുറച്ച് മുടി വളർച്ച കൂട്ടാനും. മുടിക്ക് നല്ല ടെസ്റ്റർ കിട്ടാനും മുടി നല്ല സിൽക്കി ആയി കിട്ടാനും എല്ലാം വളരെ സഹായിക്കുന്ന ഒരു നാച്ചുറലായി ട്രീറ്റ് മെന്റ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചോറ് ഉപയോഗിച്ചാണ് ഈ ഒരു ട്രീറ്റ്മെന്റ് ചെയുന്നത്. വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിന് ആദ്യം തന്നെ ആവശ്യമുള്ളത് ചോറ് ആണ്. ചോറ് കഞ്ഞി വെള്ളം എല്ലാം മുടി വളരാനും മുടിയുടെ ആരോഗ്യത്തിന് വളരെ സഹായിക്കുന്ന ഒന്നാണ്.

ഇതിൽ ധാരാളം വൈറ്റമിൻ അടങ്ങിയിട്ടുണ്ട്. ഈ വൈറ്റമിൻസ് മുടിക്ക് നല്ല ബല്ലം നൽക്കുന്നതാണ്. മുടിയുടെ വരൾച്ച കുറയ്ക്കാൻ സഹായിക്കുന്നതാണ്. മുടിയുടെ തുമ്പ് പൊട്ടി പോകുന്ന പ്രശ്നങ്ങളുണ്ടെങ്കിൽ അത് ഇല്ലാതാക്കാനും ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. ചോറിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും കാർബൊ ഹൈഡ്രറ്റ് ആണ് നമ്മുടെ മുടി കൂടുതലായി വളരാൻ സഹായിക്കുന്നത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് തൈരാണ്. തൈര് ഉപയോഗിക്കുന്നത് നമ്മുടെ മുടി കൊഴിച്ചിൽ നല്ല പോലെ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. Video credit : Diyoos Happy world