വെളുത്തുള്ളി ഇനി ദിവസവും ചെവിയിൽ വെച്ചാൽ… അമ്പരപ്പിക്കുന്ന ആരൊഗ്യ ഗുണങ്ങൾ…| Garlic In Ear

വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. നിരവധി ആരോഗ്യഗുണങ്ങളുടെ കലവറയാണ് വെളുത്തുള്ളി. ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. രസകരവും ഉപകാരപ്രദവും ആരോഗ്യകരമായ വിദ്യ ഉണ്ട്. വെളുത്തുള്ളി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഒരു അല്ലി വെളുത്തുള്ളി തൊലി കളഞ്ഞ വെളുത്തുള്ളി ചെവിക്കുള്ളിൽ വെച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. സാധാരണ വെളുത്തുള്ളി ജലദോഷവും പനിയും മാറാൻ ഉപയോഗിക്കുന്ന ഒന്നാണ്. ഇതിന്റെ ആന്റി ബാക്ടീരിയൽ സ്വഭാവമാണ് ഇതിന് പ്രധാന കാരണമായി കാണാൻ കഴിയുക. പണ്ടുകാലം മുതലേ നമ്മുടെ പൂർവികർ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തു വരുന്നതാണ്. ചെവിയിൽ വെളുത്തുള്ളി വയ്ക്കുന്നത് ചെവി വേദനയും തലവേദനയും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ്.

അതിൽ ചെവിയിൽ ഉണ്ടാകുന്ന വേദന അത്ര സുഖകരമല്ലാത്ത ഒന്നാണ്. ഒരു ഹെഡ്സെറ്റ് ഫിറ്റ് ആകുന്നതുപോലെ ഒരു അല്ലി വെളുത്തുളളി വെച്ചാൽ വളരെ എളുപ്പത്തിൽ തന്നെ വേദന മാറിക്കിട്ടുന്നതാണ്. ഉറങ്ങുന്നതിനു മുൻപ് ചെവിയിൽ ഒരു അല്ലി വെളുത്തുള്ളി വെച്ചതിനുശേഷം കിടന്നുറങ്ങിയാൽ അടുത്ത ദിവസം ശരീരത്തിൽ മറ്റ് അസ്വസ്ഥതകൾ തലവേദന അടക്കം വരില്ല എന്ന് മാത്രമല്ല പുതിയ ഉണർവ് ലഭിക്കുകയും ചെയ്താണ്.

കുട്ടികളിലും മുതിർന്നവരിലും പനി മാറി കിട്ടാനും വെളുത്തുള്ളി ഉപയോഗിച്ചുള്ള ഈ വിദ്യ ഉപയോഗിക്കുന്നുണ്ട്. മുറിച്ചു കഷണങ്ങളാക്കി വെളുത്തുള്ളി ആപ്പിൾ സിഡാർ വിനാഗിരിയിൽ അല്പസമയം മുക്കി വയ്ക്കുക പിന്നീട് ഇത് ചെവിയിലും കാലിലും വയ്ക്കുന്നത്വഴി പനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *