ഇനി ഇങ്ങനെയും പഴംപൊരി ഉണ്ടാക്കാം… ഇതും കൂടി ചേർത്ത് പഴംപൊരി ഉണ്ടാക്കിയാൽ രുചി കൂടും…

പഴംപൊരി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പഴംപൊരി എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ പങ്കുവക്കുന്നത്. പഴംപൊരി ഉണ്ടാക്കുമ്പോൾ എല്ലാവർക്കും തന്നെ ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പഴംപൊരിയുമായി ബന്ധപ്പെട്ട ടിപ്സ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പഴംപൊരി മാവ് തയ്യാറാക്കുന്ന സമയത്ത്. കുറച്ച് ദോശ മാവ് കൂടി ചേർത്തു കൊടുക്കു.

ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ബേക്കിംഗ് സോഡ ചേർത്ത് തയ്യാറാക്കുന്ന രുചി ലഭിക്കുന്നതാണ്. പുളിക്കാത്ത ദോശമാവ് ആണ് അതിനുവേണ്ടി ചേർത്തു കൊടുക്കേണ്ടത്. പുളിയുള്ളത് ഇഷ്ടമാണെന്നുള്ളവർ ഈ രീതിയിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. അല്ലാത്തവര് പുളിക്കാത്ത ദോശമാവ് തയ്യാറാക്കുന്നത് ആണ് വളരെ നല്ലത്. പഴംപൊരിക്ക് വേണ്ടി മാവ് ഉണ്ടാക്കിയ ശേഷം ആ മാവ് മിക്സിയുടെ ജാറിലെ ഒഴിച്ച ശേഷം നന്നായി അടിച്ചെടുക്കുക.

ഇങ്ങനെ മിക്സിയിൽ അടിച്ച ശേഷം ആ മാവ് ഉപയോഗിച്ച് പഴംപൊരി ഉണ്ടാക്കുകയാണ് എങ്കിൽ പഴംപൊരി നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. പഴംപൊരിക്ക് വേണ്ടി പഴം കട്ട് ചെയ്ത് എടുക്കുമ്പോൾ സാധാരണ തോൽ കളഞ്ഞ ശേഷമാണ് കട്ട് ചെയ്ത് എടുക്കേണ്ടത്. അതിനേക്കാൾ എളുപ്പം തോലോടുകൂടി കട്ട് ചെയ്യുന്നതാണ്. ഇങ്ങനെ തോലോടുകൂടി കട്ട്‌ ചെയുക യാണെങ്കിൽ കറക്റ്റ് സൈസിൽ വളരെ എളുപ്പത്തിൽ തന്നെ കട്ട് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെ നല്ല രീതിയിൽ പഴുപ്പ് കൂടിയ പഴം ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ കട്ട് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ കയ്യിൽ പഴത്തിന്റെ വഴുവഴുപ്പ് ആകാതെ നോക്കാനും സാധിക്കുന്നതാണ്. തിന് ആയി കട്ട് ചെയ്യാൻ തോലോട് കൂടി കട്ട്‌ ചെയ്യുകയാണെങ്കിൽ അത് വളരെ എളുപ്പമായിരിക്കും. ഈ രീതിയിൽ ഒന്ന് പഴംപൊരി ഉണ്ടാക്കി നോക്കൂ. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *